സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നവകേരള സർവ്വേയ്ക്ക് ഇന്ന് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ന് നവകേരള സർവ്വേക്ക് ഒരുങ്ങുകയാണ് കേരള സർക്കാർ. ഓരോ പഞ്ചായത്ത് വാർഡിലും രണ്ട് അംഗങ്ങൾ ചേർന്ന് രണ്ട് സ്ക്വാടുകളായിയാണ് സർവ്വേയ്ക്ക് എത്തുന്നത്. അങ്ങനെ ഏകദേശം 84000 വളണ്ടിയർമാരാണ് വീടുകളിലേക്ക് എത്താൻ പോകുന്നത്.

എന്താണ് നവ കേരള സർവ്വേ?

10 വർഷത്തെ എൽഡിഎഫ് ഭരണത്തിനുശേഷം സർക്കാർ തന്നെ നടപ്പിലാക്കുന്ന ക്യാമ്പയിൻ ലക്ഷ്യം ഇടുന്നത് കേരളത്തിന്റെ സാമൂഹ്യ സുരക്ഷ വികസന പ്രവർത്തനങ്ങളെ അടിത്തട്ടിൽ ചെന്ന് മനസ്സിലാക്കുന്നതാണ്. സർക്കാരിനെ കുറിയുച്ചുള്ള സർവേ എന്ന ചോദ്യത്തിന് വികസനക്ഷേമ പഠനമാണ് നവകേരള വികസന ക്ഷേമ പഠന പരിപാടി കോഡിനേറ്റർ കെ യു സുകന്യ നൽകുന്ന മറുപടി.

തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഇടത് സർക്കാരിന് വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിലും വെല്ലുവിളികളാണ്. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്ന് പ്രതിപക്ഷത്തിന്റെയും സിപിഐയുടെയും വിമർശനങ്ങളെ സിപിഐഎം ഇനിയും വകവയ്ക്കുന്നില്ല. ഇത്തരം സാഹചര്യത്തിലാണ് ഉന്നതങ്ങളിൽ നിന്ന് നേരിട്ട് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സർക്കാർ തന്നെ തീരുമാനിച്ചിരിക്കുന്നത്. ജനാധിപത്യത്തിന്റെ പൂർണ്ണ സാന്നിധ്യമാണ് ഇതിലൂടെ കാണാൻ കഴിയുന്നത്.

വീടുകളിലേക്ക് എത്തുന്ന വളണ്ടിയർമാർ നാല് കാര്യങ്ങളാണ് ജനങ്ങളോട് ചോദിക്കുക. കേരളത്തിന്റെ ഭാവി വികസനത്തിനുള്ള നിർദ്ദേശങ്ങൾ, നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളിൽ എന്തെല്ലാം മാറ്റം വേണം, നിലവിലെ ക്ഷേമ പദ്ധതികളിലെ മാറ്റങ്ങൾ എന്തെല്ലാം, നടപ്പാക്കേണ്ട ക്ഷേമപദ്ധതികള്‍ എന്നിവയാണ്. ഇതിനുള്ള നിങ്ങളുടെ ഉത്തരങ്ങൾ നോട്ട്ബുക്കിൽ കുറച്ച് മൊബൈൽ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യുന്നു. വേഗത്തിലുള്ള നടപടികളാണ് നവ കേരള സർവ്വേ നടപ്പാക്കാൻ ഒരുങ്ങുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.