സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നൈസ മോളുടെ ചിരി; മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പ്രശംസിച്ച് റിമി ടോമി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യനാട് പുനരധിവാസമുള്‍പ്പെടെയുള്ള ദുരന്തകാലത്തെ സര്‍ക്കാരിന്റെ ഇടപെടലുകളെ പ്രശംസിച്ച് ഗായിക റിമി ടോമി. പിആര്‍ഡി നടത്തുന്ന മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടില്‍’ ആണ് റിമി ടോമി സംസാരിച്ചത്.

പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്ന് റിമി ടോമി പറഞ്ഞു. ദുരന്തമുഖങ്ങളില്‍ തളരാതെ ജനങ്ങള്‍ക്ക് കരുത്തുപകരാന്‍ ഭരണകൂടത്തിന് സാധിക്കുന്നു എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്.

വയനാട് ടൗണ്‍ഷിപ്പിനെയും വീടുകളെയും റിമി ടോമി പരാമര്‍ശിച്ചു. ആദ്യഘട്ടത്തില്‍ 178 കുടുംബങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കുന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മടിയിലിരിക്കുന്ന നൈസ മോളുടെ ചിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ കുഞ്ഞിന്റെ മുഖത്തെ ചിരി നല്‍കുന്ന സന്തോഷം ചെറുതല്ലെന്നും, ആത്മവിശ്വാസത്തോടെ ജനങ്ങളെ നയിക്കുന്ന ഒരു നേതൃത്വം നമുക്കുണ്ടെന്നതിന്റെ തെളിവാണിതെന്നും റിമി ടോമി പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.