സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒളവണ്ണ തൊണ്ടിലക്കടവ് അയ്യപ്പ ക്ഷേത്രം; കർപ്പൂരാഴി മഹോത്സവം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് ഒളവണ്ണ തൊണ്ടിലക്കടവ് അയ്യപ്പ ക്ഷേത്രത്തിൽ ഡിസംബർ 6 ശനിയാഴ്ച്ച കർപ്പൂരാഴി മഹോത്സവം നടക്കുമെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

പുലർച്ചെ ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ചടങ്ങുകളിൽ എല്ലാ ഭക്തരുടെയും നിറ സാന്നിധ്യം ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് അന്നദാനവും, വൈകീട്ട് 6.30-ന് വളപ്പിൽ ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയോടും, ചെണ്ട – വാദ്യ മേളങ്ങളോടും കർപ്പൂരാഴി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.