Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മെഡിക്കൽ‌ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒ.പി. ബഹിഷ്‌കരിച്ച് സമരം നടത്തുകയാണ്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികളുടെ എണ്ണത്തിന് അനുസൃതമായി ഡോക്ടർമാരെ നിയമിക്കുക, അശാസ്ത്രീയ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയർത്തിയിരിക്കുന്നത്.

സർക്കാരിന്റെ ഭാഗത്ത് അനുകൂല തീരുമാനം ലഭിക്കാത്തതിനാലാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് കെജിഎംസിടിഎ വ്യക്തമാക്കി. അതേസമയം, ജൂനിയർ ഡോക്ടർമാരുടെയും പി.ജി. ഡോക്ടർമാരുടെയും സേവനം മെഡിക്കൽ കോളേജുകളിൽ തുടരും. ആവശ്യങ്ങൾ പരിഗണിക്കപ്പെടാത്ത പക്ഷം ഈ മാസം 28 മുതൽ റിലേ സമരത്തിലേക്ക് കടക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix