സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അഫ്ഘാനിസ്ഥാനില്‍ പാക് ആക്രമണം; 400 പേര്‍ കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാബൂള്‍: അഫ്ഘാനിസ്ഥാനിലെ ആശുപത്രിയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് ഏല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ആശുപത്രിയുടെ വലിയൊരു ഭാഗം തകര്‍ന്നെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും താലിബാന്‍ വക്താവ് അറിയിച്ചു.

എന്നാല്‍ ഈ ആരോപണങ്ങള്‍ പാകിസ്ഥാന്‍ നിഷേധിക്കുകയാണ്. തങ്ങള്‍ ഒരു ആശുപത്രിയും ലക്ഷ്യം വച്ചിട്ടില്ലെന്നാണ് പാക് അറിയിപ്പ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടയിലാണ് ആക്രമണം നടന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.