Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം അടച്ചിടുന്നു; ബദൽ റോഡുകൾ തകർന്ന നിലയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം അറ്റകുറ്റപ്പണിക്കായി ഈ മാസം 5 മുതൽ ഒരു മാസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചതോടെ യാത്രക്കാർ വലിയ ആശങ്കയിൽ. വാഹനങ്ങൾ തിരിച്ചുവിടേണ്ട ബദൽ റോഡുകൾ പലതും തകർന്നുകിടക്കുന്നത് കടുത്ത ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും കാരണമാകുമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

പഴയങ്ങാടി താവം, പാപ്പിനിശ്ശേരി പാലങ്ങളിൽ ഒരേസമയം അറ്റകുറ്റപ്പണി നടക്കുന്നത് യാത്രയെ പൂർണ്ണമായും സ്തംഭിപ്പിക്കും. ഇരിണാവ് റോഡിലെ സ്ലാബ് തകർച്ച ഉടൻ പരിഹരിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഭരണകൂടം അടിയന്തര ഇടപെടൽ നടത്തണമെന്നുമാണ് വിവിധ സംഘടനകളുടെ ആവശ്യം.

Recent News

Advertisement
WhiteswanTV Footer