സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പോക്സോ കേസ്; സംഭവം മറച്ചുവെച്ച പ്രിൻസിപ്പലിനെതിരേയും നടപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പതിനൊന്ന് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുത്തു. വട്ടിയൂർക്കാവ് സ്വദേശി അരുൺ മോഹൻ (32) എതിരെയാണ് കേസെടുത്തത്. മണക്കാട് സ്‌കൂളിലെ വിദ്യാർത്ഥിനിയെ നിരന്തരമായി പീഡിപ്പിച്ച കാര്യം കൂട്ടുകാരോടും ആയയോടും വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് അവർ വിവരം പ്രിൻസിപ്പലിനെ അറിയിച്ചു, എന്നാൽ പ്രിൻസിപ്പൽ ഇത് രഹസ്യമാക്കി പൊലീസിൽ പരാതി നൽകാൻ തയാറായില്ലെന്നാണ് കണ്ടെത്തൽ. അധ്യാപകനെ റിമാൻഡ് ചെയ്തതു. കുറ്റകൃത്യം മറച്ചുവെച്ചതിന് സ്‌കൂൾ പ്രിൻസിപ്പലിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു. പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. ഫോർട്ട് പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.