സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുവതിയെ പീഡിപ്പിച്ച കേസിൽ ചമൽ സ്വദേശിയായ പ്രതിയെ തേടി പോലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : യുവതിയെ നാലു മാസത്തോളം പീഡിപ്പിച്ച കേസിലെ പ്രതിക്കായി എറണാകുളം നെടുമ്പാശ്ശേരി പോലീസ് തിരച്ചിൽ ആരംഭിച്ചു. സമാന കേസിൽ മുമ്പും പ്രതിയായ ചമൽ പൂവൻ മല സ്വദേശി വിശാൽ ( 31) നെതിരെയാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്.

യുവതിയെ നെടുമ്പാശ്ശേരിയിലെ ഹോട്ടലിലും, അപ്പാർട്ട്മെമെൻറിലും എത്തിച്ചാണ് പീഡിപ്പിച്ചത്, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയാണ് നിരന്തരം പീഡനത്തിന് ഇരയാക്കിയത് എന്ന് പരാതിയിൽ പറയുന്നു. പോലീസ് അന്വഷിക്കുന്ന പ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement