സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധ ധർണ്ണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ഏജീസ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ഗ്രാമീണ തൊഴിലാളികളുടെ തൊഴിലും ഉപജീവനവും സംരക്ഷിക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിലൂടെ ഉയർത്തിയത്.ധർണ്ണയ്ക്ക് സി പി ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ എം തൃശ്ശൂർ ജില്ലാ സെക്രട്ടറി സ: കെ.വി. അബ്ദുൾ ഖാദർ ധർണ്ണ ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പ് പദ്ധതി ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾ ഗ്രാമീണ മേഖലയിലെ സാധാരണ തൊഴിലാളികളെ ഗുരുതര പ്രതിസന്ധിയിലാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ധർണ്ണയിൽ എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ അഭിവാദ്യം ചെയ്തു. എൽഡിഎഫ് ജില്ലാ കൺവീനർ പി.കെ. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാൻ ശക്തമായ ജനകീയ സമരങ്ങൾ തുടരുമെന്ന് നേതാക്കൾ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.