സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുമരകം ആശുപത്രിയിലെ രാത്രികാല സേവനം നിർത്തലാക്കിയതിൽ പ്രതിഷേധം ശക്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ബ്ലോക്ക് പഞ്ചായത്തിലെ മുൻ എൽ.ഡി.എഫ് ഭരണസമിതി കുമരകം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ രാത്രികാല മെഡിക്കൽ സേവന പദ്ധതി അട്ടിമറിച്ചതായി പരാതി. വലിയ ആവേശത്തോടെ നാടിന് സമർപ്പിച്ച ഈ അഭിമാന പദ്ധതി, ഇരു പഞ്ചായത്തുകളിലും ഭരണം മാറി ഒന്നര മാസം തികയുന്നതിന് മുൻപേ നിർത്തലാക്കിയത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ആരോഗ്യമേഖലയോടുള്ള യു.ഡി.എഫിന്റെ നിഷേധാത്മക നിലപാടാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് എൽഡിഎഫ് കേന്ദ്രങ്ങൾ ആരോപിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ജനകീയ ആരോഗ്യ സംവിധാനങ്ങളെ യു.ഡി.എഫ് എങ്ങനെയാണ് കാണുന്നത് എന്നതിന്റെ തെളിവാണ് ഈ നടപടി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സൂചനയാണിതെന്നും, ജനകീയ പദ്ധതികൾ തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വിമർശനം ഉയരുന്നുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement