Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആഘോഷങ്ങൾക്ക് സമ്മാനം നൽകാൻ പൊതുപണം ഉപയോഗിക്കരുത്: കേന്ദ്ര ധനമന്ത്രാലയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ആഘോഷങ്ങൾക്ക് സമ്മാനമായി നൽകാൻ പൊതുപണം ഉപയോഗിക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇത് സംബന്ധിച്ച് കേന്ദ്ര വകുപ്പുകൾക്ക് നിർദേശം ധനമന്ത്രാലയം നിർദേശം നൽകി. ദീപാവലിക്കോ മറ്റ് ആഘോഷങ്ങൾക്കോ പൊതു പണം ഉപയോഗിച്ച് സമ്മാനം നൽകാൻ പാടില്ല. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനും അത്യാവശ്യമല്ലാത്ത ചെലവുകൾ നിയന്ത്രിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിലെ എല്ലാ സെക്രട്ടറിമാരെയും ഈ നയത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സെക്രട്ടറി അംഗീകരിച്ച ഈ നിർദ്ദേശം ഉടനടി പ്രാബല്യത്തിൽ വരും. പൊതുജനക്ഷേമത്തെയോ ഭരണപരമായ കാര്യക്ഷമതയെയോ നേരിട്ട് ബാധിക്കാത്ത വിവേചനാധികാര ചെലവുകൾ ഇല്ലാതാക്കുന്നതിലൂടെ മെച്ചപ്പെട്ട സാമ്പത്തിക നിയന്ത്രണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer