സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആരാധകർക്കൊപ്പം സിനിമകാണാൻ ‘ഖുറേഷി അബ്രാമും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ഒരു ചിത്രമായിരുന്നു എംമ്പുരാൻ. ഏതാനും ദിവസങ്ങൾ മാത്രമേ ഇനി ചിത്രത്തിന്റെ റിലീസിനായി ഉള്ളു. ഇപ്പോഴിതാ സിനിമാപ്രേമികളെ ഒന്ന് കൂടെ ആവേശത്തിലാക്കി ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് എംമ്പുരാനിലെ ഖുറേഷി അബ്രാമായ മോഹൻലാൽ . ചിത്രത്തിന്റെ ഫസ്റ്റ് ഷോ താൻ ആരാധകർക്കൊപ്പം കാണുമെന്നാണ് നടൻ മോഹൻലാല്‍ പറഞ്ഞിരിക്കുന്നത്.

ഐമാക്സ് ട്രെയിലർ റിലീസ് ഈവന്റില്‍ ആയിരുന്നു നടന്റെ പ്രതികരണം.കൊച്ചിയില്‍ രാവിലെ 6 മണിക്ക് ഷോ കാണുമെന്നാണ് അദ്ദേഹം പറഞ്ഞത്.’ എംമ്പുരാൻ പോലൊരു സിനിമ ചെയ്യുക എന്നത് അത്ര എഴുപ്പമുള്ള കാര്യമല്ല. റിയല്‍ പാൻ ഇന്ത്യൻ ചിത്രമാണിത്. എംമ്പുരാൻ ഒരു മാജിക്കാണ്. ആ സിനിമ ചെയ്തതിന് പൃഥ്വിരാജിനോട് നന്ദി പറയുകയാണ്. ഇതൊരു സിനിമ മാത്രമല്ല. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെ’, എന്നാണ് മോഹൻലാല്‍ പറഞ്ഞത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.