സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രജനി ചിത്രം ‘ലാൽ സലാം’ ഉടൻ ഒടിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത് രജനികാന്ത് അഭിനയിച്ച ലാൽ സലാം എന്ന ചിത്രത്തിന്റെ സ്ട്രീമിങ്ങിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത്.തിയേറ്ററുകളിൽ വലിയ പരാജയം നേരിട്ട ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്‌സായിരുന്നു. എന്നാൽ മാർച്ച് മാസം സ്ട്രീമിങ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമ ഇതുവരെ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിട്ടില്ല.അതിന് പിന്നാലെ സിനിമയുമായുള്ള ഡീലിൽ നിന്ന് നെറ്റ്ഫ്ലിക്സിൽ നിന്ന് പിന്മാറിയെന്ന വാർത്തകൾ വരുന്നത്.

ഒരു കട്ടിൽ ഒരു മുറി’; സെക്കന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഈ അടുത്ത് ഒരു അഭിമുഖത്തിൽ സിനിമയുടെ 21 ദിവസത്തെ ഫൂട്ടേജുകൾ നഷ്ടമായതായും അത് സിനിമയെ ബാധിച്ചുവെന്നും ഐശ്വര്യ പറഞ്ഞിരുന്നു. പിന്നാലെ നെറ്റ്ഫ്ലിക്സ് ആ 21 ദിവസത്തെ ഫൂട്ടേജ് നൽകണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നെറ്റ്ഫ്ലിക്സിന്റെ ആ ആവശ്യം വെറും ഏപ്രിൽ ഫൂൾ പ്രാങ്കായിരുന്നു എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സിനിമ ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നും സൂചനയുണ്ട്.

Tags :

Recent News

Advertisement