Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിജയദശമി ദിനത്തിൽ പൊലീസ് വാഹനത്തിന് പൂജ നടത്തി കടന്നപ്പള്ളി രാമചചന്ദ്രൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ : വിജയദശമി ദിനത്തിൽ ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പൊലീസ് വാഹനത്തിനും പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചചന്ദ്രൻ. കണ്ണൂരിലെ വസതിയിൽ വെച്ചായിരുന്നു മന്ത്രിയുടെ പൂജ.

പൂജ നടത്തിയത് വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. എല്ലാ വർഷവും പൂജ പതിവുള്ളതാണെന്നും വാഹനങ്ങൾ പൂജിക്കുന്ന കൂട്ടത്തിൽ പൊലീസിന്‍റെ അകമ്പടി വാഹനവും പൂജിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിശദീകരണം.

Recent News

Advertisement
WhiteswanTV Footer