Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വയനാട്ടിലെ ദുരന്തഭൂമിയിൽ ചി​ല​യി​ട​ങ്ങ​ൾ വാ​സ​യോ​ഗ്യ​മെന്ന് റി​പ്പോ​ർ​ട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക​ൽ​പ​റ്റ : ഉരുളെടുത്ത ചൂരൽമല മുണ്ടക്കൈ ഭാഗങ്ങളിൽ ചി​ല​യി​ട​ങ്ങ​ൾ വാ​സ​യോ​ഗ്യ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജോ​ണ്‍ മ​ത്താ​യി സ​മി​തി റി​പ്പോ​ർ​ട്ട്. പു​ന്ന​പ്പു​ഴ​ക്ക് ഇ​രു​ക​ര​യി​ലും പു​ഞ്ചി​രി​മ​ട്ട​ത്തി​ന് മു​ക​ളി​ലേ​ക്ക് 50 മീ​റ്റ​ര്‍ ദൂ​ര​ത്തി​ന് അ​പ്പു​റ​വും പു​ഞ്ചി​രി​മ​ട്ട​ത്തി​ന് താ​ഴെ ഭാ​ഗം 30 മീ​റ്റ​റി​ന് അ​പ്പു​റ​വും വാ​സ​യോ​ഗ്യ​മാ​ണെ​ന്നാ​ണ് പു​തി​യ റി​പ്പോ​ര്‍ട്ട്.

എ​ന്നാ​ൽ, ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ 107.5 ഹെ​ക്ട​ര്‍ സ്ഥ​ലം സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ഇ​വി​ടെ ആ​ളു​ക​ളെ താ​മ​സി​പ്പി​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു സ​മി​തി​യു​ടെ ക​ഴി​ഞ്ഞ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

ഉ​രു​ള്‍ ദു​ര​ന്ത​ത്തി​നു മു​മ്പ് 15 മു​ത​ല്‍ 30 മീ​റ്റ​ര്‍ വ​രെ വീ​തി​യു​ണ്ടാ​യി​രു​ന്ന പു​ഴ അ​തി​നു ശേ​ഷം 250 മു​ത​ല്‍ 300 വ​രെ മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ഒ​ഴു​കി​യി​രു​ന്ന​ത്. റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ൽ ‘വാ​സ​യോ​ഗ്യ​മാ​യ’ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന അ​തി​ജീ​വി​ത​ർ​ക്ക് ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളെ​യ​ട​ക്കം ബാ​ധി​ക്കു​മെ​ന്ന് ആ​ശ​ങ്ക​യും നിലനിൽക്കുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer