Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നന്നമ്പ്രയിൽ വിമതർ പത്രിക പിൻവലിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നന്നമ്പ്ര ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രശ്നം പരിഹരിച്ചു. വിമതരായി പത്രിക നൽകിയവർ പിൻവലിച്ചു.മണ്ഡലം പ്രസിഡന്റ് ശാഫി പൂക്കയിൽനെ നേതൃത്വം തീരുമാനിച്ചു. പഞ്ചായത്തിൽ കോൺഗ്രസിന് അനുവദിച്ച ബ്ലോക്ക് സീറ്റാണിത്. ഈ ഡിവിഷനിൽ മൂന്നുപേർ അവകാശവാദം ഉന്നയിച്ചു. മണ്ഡലം പ്രസിഡണ്ട് ശാഫി പൂക്കയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും പഞ്ചായത്ത് യുഡിഎഫ് ചെയർമാനുമായ മൂസക്കുട്ടി മുൻ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുസ്സലാം എന്നിവർ നോമിനേഷൻ നൽകിയിരുന്നു. മൂസക്കുട്ടി ഡി.സി.സി പ്രസിഡൻറ് വി എസ് ജോയ് ഗ്രൂപ്പും മറ്റു രണ്ടു പേർ ആര്യടൻ ഷൗക്കത്ത് വിഭാഗമാണ്. ഉന്നതതല ചർച്ചക്കൊടുവിലാണ് ഷാഫിക്ക് നൽകാൻ തീരുമാനിച്ചത്. വിമതർക്ക് സംഘടനാ ഭാരവാഹിത്വം നൽകാമെന്നാണ് സൂചന. ഇതോടെ പത്രിക നൽകിയവർ പിൻവലിച്ചു. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer