സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

റെഡ്മി 14C 5G യുടെ ലോഞ്ചിങ് 2025 ജനുവരി 6ന്

ഇന്ത്യയിലും തെരഞ്ഞെടുക്കപ്പെട്ട ആ​ഗോള വിപണികളിലും ഫോൺ 2025 ജനുവരി ആറിന് 14C 5ജി അവതരിപ്പിക്കും. ഓ​ഗസ്റ്റിൽ പുറത്തിറങ്ങിയ റെഡ്മി 14C 4G യോടൊപ്പം പുതിയ മോഡൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റെഡ്മി 14R 5G യുടേതിന് സാമ്യമുള്ളതാണ് 14C 5Gയുടെ ഡിസൈൻ. പിന്നിൽ വൃത്താകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ രണ്ട് ക്യാമറകളും എൽ.ഇ.ഡി ഫ്ലാഷ് യൂണിറ്റും ഉണ്ട്. എ.ഐ ഫീച്ചറുകളോടുകൂടിയ 50 മെ​ഗാപിക്സൽ മെയിൻ ക്യാമറയാണുള്ളത്. ഇടത് ഭാ​ഗത്താണ് സിം കാർഡ് സ്ലോട്ട് നൽകിയിരിക്കുന്നത്. വലതു ഭാ​ഗത്താണ് വോളിയം ബട്ടണും പവർ ബട്ടണും ഉള്ളത്. സ്‌നാപ്ഡ്രാഗൺ 4 ജെന്‍ 2 ചിപ്സെറ്റാണ് ഈ സ്മാർട്ഫോണിന് കരുത്തേകുന്നത്. 18W ചാർജിങ് സപോർട്ട് ചെയ്യുന്ന 5160mAh ബാറ്ററിയും നൽകിയിരിക്കുന്നു. 120 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള 6.68 ഇഞ്ച് എച്ച്.ഡി+എൽ.സി.ഡി ഡിസ്പ്ലേ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് ആയിരിക്കും ഫോണില്‍. റെഡ്മി ഇ സ്റ്റോറിനു പുറമെ ആമസോണിലും 14C 5G ലഭിക്കുമെന്നാണ് വിവരം. ബ്ലാക്ക്, ബ്ലൂ, പർപ്പിൾ നിറങ്ങളിൽ ഫോൺ വിപണിയിൽ ലഭ്യമാകും.

Advertisement

ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി; 39കാരനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ വകുപ്പ് ചുമത്തി ജയിലില്‍ അടച്ചു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി റോഷന്‍ ജേക്കബ് ഉമ്മനെ(39)തിരെയാണ് പൊലീസ് നടപടി. താമരശ്ശേരി, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍, വളപട്ടണം

Read More »

എന്തുകൊണ്ട് നമ്മൾ തോറ്റു? തലപുകച്ച് മാനേജ്മെന്റും ആരാധകരും

അഹമ്മദാബാദ്: അവസാനം അടി തെറ്റി, ആന വീണു! ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പൻ തോൽവി. അതും ഇഞ്ചോടിഞ്ച് പോരാടി വീണതല്ല, സ്വന്തം കാണികൾക്ക് മുന്നിൽ

Read More »

ഇന്ത്യക്കാർ എത്രയും വേഗം ഇറാൻ വിടണം; നിർദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാൻ–അമേരിക്ക സംഘർഷ സാധ്യത ശക്തമാകുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകി. പൗരന്മാരുടെ സുരക്ഷ മുൻനിർത്തി ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Read More »

നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്നു; ന്യായീകരിച്ച് സംവിധായകൻ

മുംബൈ: ‘കേരള സ്റ്റോറി 2’ വിവാദം കൂടുതൽ കൊഴുക്കുന്നു. സിനിമയുടെ ട്രെയിലറിലെ ബീഫ് കഴിപ്പിക്കുന്ന സീനിനെതിരെ രൂക്ഷ വിമർശനം നടത്തിയ ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപിന് മറുപടിയുമായി സിനിമയുടെ സംവിധായകൻ കാമാഖ്യ നാരായൺ സിങ്.

Read More »

രാഹുലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ജാമ്യ വ്യവസ്ഥയിലെ അഞ്ചാം ഉപാധി ലംഘിച്ചുവെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന നിബന്ധന പ്രതി ലംഘിച്ചുവെന്നാണ്

Read More »

പശ്ചിമേഷ്യ കത്തും; ഇന്ത്യക്കാരോട് ഇറാൻ വിടാൻ കേന്ദ്രം

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിൽ യുദ്ധഭീതി കൂടിവരുന്നതിനിടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും വേ​ഗം രാജ്യം വിടാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. അതീവ ജാ​ഗ്രതാ നിർദേശമാണ് ഇറാനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനിലുള്ള

Read More »
Advertisement