സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇത് പരിഹസിച്ചവർക്കുള്ള മറുപടി : ഗംഭീര തിരിച്ച് വരവ് നടത്തി അക്ഷയ്കുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കളിയാക്കിയാക്കിയവരെ കൊണ്ട് തന്നെ കൈയടിപ്പിച്ചിരിക്കുകയാണ് തന്റെ പുതിയ ചിത്രമായ സ്കൈ ഫോഴ്സിലൂടെ അക്ഷയ്കുമാർ ഇപ്പോൾ . നീണ്ട പരാജയങ്ങൾക്കൊടുവിൽ സ്കൈ ഫോഴ്സിലൂടെ ഒരു ഗംഭീര തിരിച്ചുവരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്. ജനുവരി 24 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും രണ്ടാം ദിനത്തിൽ ചിത്രം തിയറ്ററുകൾ കീഴടക്കി.

മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ​ഗുണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ 60 കോടി കടന്നിരിക്കുകയാണ് സ്കൈ ഫോഴ്സ്. ആ​ഗോളതലത്തിൽ 61.75 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയ കളക്ഷൻ. ബോളിവുഡില്‍ വന്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന അക്ഷയ് കുമാറിന് വന്‍ ആശ്വാസമാണ് സ്കൈ ഫോഴ്സിന്റെ വിജയം സമ്മാനിക്കുന്നത്. ചിത്രത്തിൽ ഒരു ഫൈറ്റർ പൈലറ്റായാണ് അക്ഷയ്കുമാർ എത്തിയിരിക്കുന്നത് .

Tags :

Greeshma Celine Benny

Recent News

Advertisement