Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമല യുവതി പ്രവേശന കേസ്; ചരിത്രവും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ശബരിമലയിൽ യുവതികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തമായ നിലപാട് പറയാതെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് മതപണ്ഡിതരെയും സാമൂഹിക നേതാക്കളെയും ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ച് അവരുടെ അഭിപ്രായം തേടണമെന്ന് സർക്കാർ നിർദ്ദേശിച്ചു.

പുനഃപരിശോധന ഹർജികളെ സർക്കാർ പിന്തുണയ്ക്കുന്നുവെന്നും യുവതി പ്രവേശനത്തെ എതിർക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് സുപ്രീംകോടതിയിൽ വാദിക്കുക. കേരളത്തിനായി ഏകദേശം ഒരു മണിക്കൂർ സമയം അനുവദിച്ചിരിക്കുകയാണ്. വിഷയത്തിൽ കോടതിയുടെ തീരുമാനം ഏറെ ശ്രദ്ധേയമാകും.

Recent News

Advertisement
WhiteswanTV Footer