സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സന്തോഷ് ട്രോഫി: ഒഡീഷയെ രണ്ട് ഗോളിന് തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: ഒഡീഷയെ രണ്ട് ഗോളിന് തകര്‍ത്തുകൊണ്ട് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടറില്‍. ഡെക്കന്‍ അരീന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബി ഗ്രൂപ്പില്‍ രണ്ടു കളികള്‍ ബാക്കി നില്‍ക്കെ ഒഡീഷയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് കേരളം ക്വാര്‍ട്ടറില്‍ ഇടം നേടിയത്.

കേരളത്തിനായി മുഹമ്മദ് അജ്‌സല്‍ (40), നസീബ് റഹ്‌മാന്‍ (54) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ആക്രമിച്ചു കളിച്ച ഒഡീഷയെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ കേരളം നേരിട്ടു. ഗോവ, മേഘാലയ ടീമുകളെ തോൽപ്പിച്ച കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ മൂന്നാം അങ്കമായിരുന്നു ഇന്ന്.

Tags :

Recent News

Advertisement