സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഭീകരപ്രവർത്തനം നടത്തിയ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: ഭീകരപ്രവര്‍ത്തനം നടത്തിയ കേസില്‍ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അലി അല്‍ അബു അബ്ദുല്ലയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് വധശിക്ഷ നടപ്പാക്കിയത്.

സുരക്ഷാ പട്രോളിങ് സംഘത്തിന് നേരെ വെടിയുതിർത്ത പ്രതിയെ സുരക്ഷാ സേന പിടികൂടുകയായിരുന്നു. തീവ്രവാദിയാണെന്ന് കോടതിയില്‍ തെളിഞ്ഞതോടെയാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ശരിയത്ത് കോടതി വിധി ശരിവയ്ക്കുകയായിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement