സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഐപിഎലില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി കൊല്‍ക്കത്ത;തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കി ഷാരൂഖ് ഖാന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്‍ക്കത്ത:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.രാജസ്ഥാന്‍ റോയല്‍സുമായി നടന്ന മത്സരത്തില്‍ 223 റണ്‍സ് അടിച്ചുകൂട്ടിയിട്ടും കൊല്‍ക്കത്ത തോല്‍വി വഴങ്ങി.പിന്നാലെ താരങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുകയാണ് ടീം ഉടമയും ബോളിവുഡ് സൂപ്പര്‍താരവുമായ ഷാരൂഖ് ഖാന്‍.

ചില മത്സരങ്ങളില്‍ വിജയം നമുക്ക് അവകാശപ്പെട്ടതാണ്.മറ്റു ചില മത്സരങ്ങളില്‍ വിജയിക്കാന്‍ നമുക്ക് അവകാശമില്ല.രാജസ്ഥാനെതിരായ മത്സരത്തില്‍ നാം തോല്‍ക്കേണ്ടതല്ല.എല്ലാവരും നന്നായി കളിച്ചു.അതില്‍ എല്ലാവരും സന്തോഷിക്കണം.ഈ ഡ്രെസ്സിംഗ് റൂമില്‍ നാം എപ്പോഴും സന്തോഷത്തോടെയിരിക്കണം.വരാനിരിക്കുന്ന മത്സരങ്ങളിലെ വിജയത്തിന് നാം ഊര്‍ജ്ജസ്വലരായി ഇവിടെ ഉണ്ടാവണമെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

മോദിയുടെ കേരള സന്ദര്‍ശനത്തിന് ചെലവ് ഒരു കോടി;50 ലക്ഷം അനുവദിച്ച് ടൂറിസം വകുപ്പ്

‘ഗൗതം ഗംഭീര്‍, നിങ്ങള്‍ നിരാശനാകരുത്. നമ്മള്‍ ഒരുമിച്ച് തിരിച്ചുവരും.ഇത് ദൈവത്തിന്റെ പദ്ധതിയാണ്. റിങ്കു പറഞ്ഞതുപോലെ ദൈവത്തിന്റെ പദ്ധതിപോലെ നാം തിരിച്ചുവരും. എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു.എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.’ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Tags :

Recent News

Advertisement