Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എസ്എൻഡിപി യോഗം കുമരകം വടക്ക് ശാഖയുടെ 2026 കലണ്ടർ പ്രകാശനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: എസ്എൻഡിപി യോഗം കോട്ടയം യൂണിയനിലെ 38-ാം നമ്പർ ശാഖയായ കുമരകം വടക്ക് ശാഖ പുറത്തിറക്കിയ 2026-ലെ കലണ്ടർ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രകാശനം ചെയ്തു.

കണിച്ചുകുളങ്ങരയിലെ യോഗം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിലാണ് പ്രകാശനം നടന്നത്. ശാഖായോഗം പ്രസിഡന്റ് അജയൻ എം. ജെ., സെക്രട്ടറി സനകൻ എ. സി., മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ എം. വി. ബാബു, വി. സി. അജയഘോഷ്, പി. സി. അനിൽകുമാർ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിലർ അരവിന്ദ് സുകുമാരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശാഖയിലെ അംഗങ്ങളുടെ വീടുകളിലേക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായിട്ടാണ് ഈ കലണ്ടർ തയ്യാറാക്കിയത്.

Recent News

Advertisement
WhiteswanTV Footer