Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സോഷ്യൽ മീഡിയ വെല്ലുവിളിയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും; വ്ലോഗർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: സമൂഹമാധ്യമങ്ങളിൽ മുഖംമൂടി ധരിച്ച് ആളുകളെ വെല്ലുവിളിച്ച് ശ്രദ്ധ നേടിയ വ്ലോഗർ നിയാസ് കൊട്ടാരം പൊലീസ് പിടിയിലായി. വളാഞ്ചേരി കൊട്ടാരം സ്വദേശിയായ ഇയാളെ എറണാകുളത്തിൽ നിന്നാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
‘പ്രൊമോഷൻ’ എന്ന പേരിൽ പകൽ സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ എത്തി സാന്നിധ്യം അറിയിക്കുകയും, രാത്രിയിൽ ജനവാസ പ്രദേശങ്ങളിലേക്കും റോഡുകളിലേക്കും മാലിന്യം തള്ളുകയും ചെയ്തതായാണ് പൊലീസിന്റെ കണ്ടെത്തൽ.

കൂടാതെ, ഇൻസ്റ്റഗ്രാം വഴി ചെറുപ്പക്കാരെ ലഹരിയിലേക്കും അക്രമത്തിലേക്കും പ്രേരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും ഇയാൾ പ്രചരിപ്പിച്ചിരുന്നു. തുടർച്ചയായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ പരിഗണിച്ച് പ്രതിക്കെതിരെ കാപ്പ നിയമം ചുമത്താൻ പൊലീസ് ശുപാർശ ചെയ്തു. തിരൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Recent News

Advertisement
WhiteswanTV Footer