തിരുവന്തപുരം: കാട്ടാകടയില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് തനിയെ ഉരുണ്ട് മറ്റൊരു ബസിലിടിച്ച് അപകടം.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പൂവാറിലേക്ക് യാത്ര ചെയ്യാനിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.






