Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AbinVarkey

വീണാ ജോർജ് മാപ്പ് പറയണമെന്ന് അബിൻ വർക്കി

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്‌യു പ്രവർത്തകരെ 16 ദിവസത്തോളം ജയിലിലടച്ചത് രാഷ്ട്രീയ പ്രതികാരമാണെന്ന് അബിൻ വർക്കി എംഎൽഎ. കേസിൽ തെറ്റായ മൊഴി നൽകിയ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഡിജിപിക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് കെഎസ്‌യു പ്രവർത്തകർ ആയുധങ്ങളുമായി ആക്രമിച്ചെന്ന് മൊഴി നൽകിയതെന്ന് മുൻ ഗൺമാൻ അഭിലാഷ് എസ്ഐടിയെ അറിയിച്ചതായാണ് റിപ്പോർട്ട്. […]
Read more

ഏതവൻ വിമർശിച്ചാലും അമലിനും ആർദ്രയ്ക്കും ഒപ്പമാണ്: അബിൻ വർക്കി

പത്തനംതിട്ട: അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരിൽ എംവിഡി പിഴയിട്ട സംഭവത്തിൽ നിലപാട് വ്യക്തമാക്കി ആറന്മുള എംഎൽഎ അബിൻ വർക്കി. പ്രളയ സമയത്ത് ജനങ്ങളെ രക്ഷിക്കാൻ എത്തിയവരെ സംരക്ഷിക്കേണ്ടത് ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ജീപ്പിന് പിഴയിട്ടതിനെതിരെ അബിൻ വർക്കി രംഗത്തെത്തിയിരുന്നു. തുടർന്ന് വാഹനത്തിന് പിഴ ചുമത്തിയ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു. എന്നാൽ വാഹനത്തിന് കൂടുതൽ പിഴ ചുമത്താൻ ഹൈക്കോടതി ഉത്തരവിട്ടതോടെ എംഎൽഎക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix