രാജുമായി സാമന്ത പ്രണയത്തില്‍?; ശ്യാമാലി ദേയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറൽ
സാമന്ത റൂത്ത് പ്രഭുവും രാജ് നിഡിമോരുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ, സംവിധായകന്റെ മുൻ ഭാര്യ ശ്യാമാലി ദേയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സംവിധായകന്‍ രാജ് നിദിമോറുവും നടി സാമന്ത റൂത്ത്പ്രഭുവും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. താന്‍ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ രാജിന്റെ വാക്കുകളാണ് പ്രചോദനമായതെന്ന് നേരത്തെ സാമന്ത വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സാമന്തയുടെ ആദ്യത്തെ നിര്‍മാണ സംരഭമായ ‘ശുഭം’ എന്ന […]
Read more