ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം: ഡല്‍ഹി-ആഗ്രാ എക്‌സ്പ്രസ് പാതയില്‍ വാഹനാപകടം; നാല് പേര്‍ മരിച്ചു
ഡല്‍ഹി: ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷം, കനത്ത പുകമഞ്ഞില്‍ ഡല്‍ഹി-ആഗ്രാ എക്‌സ്പ്രസ് പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്ക്. നിരവധി വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. പുകമഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞും തൊട്ടുമുന്നില്‍ പോകുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതുമാണ് അപകടകാരണം. നിലവില്‍ ഡല്‍ഹിയിലെ വായുഗുണ നിലവാരം ‘ഗുരുതര’ വിഭാഗത്തില്‍ തുടരുന്നു. നാല് ബസുകളും നിരവധി കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ബസുകള്‍ക്ക് തീപിടിച്ചു. ഇതാണ് അപകടത്തിന്റെ […]
Read more