Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Aisha potty

കരീപ്രയിൽ അയിഷാ പോറ്റിക്കെതിരെ അസഭ്യവർഷം; രണ്ട് പേർക്കെതിരെ കേസ്

കൊല്ലം: കരീപ്ര പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി അയിഷാ പോറ്റിയുടെ സ്വീകരണപര്യടനത്തിനിടെ അസഭ്യവർഷം നടത്തിയതുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകർക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുഴിമതിക്കാട് സ്വദേശിയായ പ്രസാദിനെയും ചൂരപ്പൊയ്ക സ്വദേശിയായ സതീഷിനെയും പ്രതികളാക്കി എഴുകോൺ പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയോടെ ചൂരപ്പൊയ്ക പ്രദേശത്ത് നടന്ന സ്വീകരണത്തിനിടെയാണ് സംഭവം. റോഡരികിൽ നിന്നിരുന്ന പ്രതികൾ അയിഷാ പോറ്റിയുടെ വാഹനം തടയാൻ ശ്രമിക്കുകയും അസഭ്യമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. “വഞ്ചന കാട്ടിയതല്ലേ” എന്ന് ചോദിച്ചുകൊണ്ടായിരുന്നു പ്രതിഷേധമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്റെ […]
Read more

ഷാൾ അണിയിച്ചെങ്കിൽ തെളിയിക്കട്ടെ: ബിജെപിയെ വെല്ലുവിളിച്ച് അയിഷാ പോറ്റി

കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അയിഷാ പോറ്റിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ വിവാദമാകുകയാണ്. അയിഷാ പോറ്റി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നുമുള്ള ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമന്റെ ആരോപണത്തിനാണ് അയിഷാ പോറ്റി മറുപടി നൽകിയത്. സിപിഎമ്മിലായിരുന്ന സമയത്ത് അയിഷാ പോറ്റി ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വെച്ച് ചർച്ചകൾ നടത്തിയിരുന്നതായും, താൻ അവരെ ഷാൾ അണിയിച്ചതായും വയ്ക്കൽ സോമൻ ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകൾ തെരഞ്ഞെടുപ്പ് […]
Read more

ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തി; തെളിവുകളുമായി ബിജെപി നേതാവ്

തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് വയക്കൽ സോമൻ. തിരുവനന്തപുരത്ത് വച്ച് ഐഷാ പോറ്റി ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സോമൻറെ ആരോപണം. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നാണ് സോമൻ അവകാശപ്പെടുന്നത്. ഐഷാ പോറ്റി ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈശ്വര വിശ്വാസിയായിരുന്ന ഐഷ പോറ്റിയെ നിരീശ്വരവാദിയാക്കിയ പാർട്ടിയാണ് സിപിഎം. കൊട്ടാരക്കരയിൽ […]
Read more

സരിനും ശോഭന ജോർജും വർഗ വഞ്ചകരാണോ? സിപിഎം നേതാക്കളുടെ വിമർശനത്തിന് മറുപടി കൊടുത്ത് ഐഷ പോറ്റി

തിരുവനന്തപുരം: കോൺഗ്രസിലേക്കുള്ള കൂറുമാറ്റത്തിന് പിന്നാലെയുള്ള സിപിഎം നേതാക്കളുടെ വിമർശത്തിന് മറുപടിയുമായി മുൻ എംഎൽഎ ഐഷ പോറ്റി. വർഗ വഞ്ചക എന്ന് വിളിക്കുന്നവർ മറ്റ് പാർട്ടിയിൽ നിന്ന് സിപിഎമ്മിലേക്ക് വന്ന സരിൻ്റേയും, ശോഭന ജോർജിന്റെയും കാര്യമോർക്കണമെന്നായിരുന്നു ഐഷ പോറ്റിയുടെ മറുപടി. കൂടുതൽ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എല്ലാം തന്നെന്ന് പറഞ്ഞ പാർട്ടി ഇന്നില്ലെന്നും ഐഷ പോറ്റി പറഞ്ഞു. ഐഷ പോറ്റിക്ക് അധികാര മോഹമാണെന്നും എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചുവെന്നുമാണ് സിപിഎം നേതാക്കളുടെ […]
Read more
Advertisement
WhiteswanTV Footer