E20 പെട്രോളിനെതിരെ പ്രതിപക്ഷം; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും
ന്യൂഡൽഹി: E20 പെട്രോൾ ഉപയോഗത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. ഓഗസ്റ്റ് നാലിന് രണ്ട് ലക്ഷം പേരുടെ ഒപ്പുകളടങ്ങിയ നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിക്കാനാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ഓൺലൈൻ ക്യാമ്പയിനിലൂടെയാണ് ഒപ്പുകൾ ശേഖരിച്ചതെന്ന് കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന ‘National Town Hall Against E20’ പരിപാടിയിൽ സംസാരിക്കവെയാണ് കെജ്‌രിവാൾ പ്രഖ്യാപനം നടത്തിയത്. നൂറോളം […]
Read more