വീട്ടിൽ പഴമുണ്ടോ? എന്നാൽ ഈസിയായി ഉണ്ടാക്കാം ബനാന ഹൽവ
ഹൽവ ലവേഴ്‌സിന് ഈസിയായി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം ബനാന ഹൽവ. വ്യത്യസ്ത രുചികളിൽ ഹൽവ ഉണ്ടാക്കാം. പൈനാപ്പിൾ, കാന്താരി, ബദാം, കരിക്ക് എന്നു തുടങ്ങി ഒരുപാട് രുചിഭേദങ്ങൾ ഉണ്ട്. ഇതിൽ നിന്നൊക്കെ വെറൈറ്റിയാണ് ബനാന ഹൽവ. ഇതിന് നല്ല സ്വാദാണ്. ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ചേരുവകൾ രണ്ടര കിലോ പഞ്ചസാര അര കിലോ നെയ്യ് ഏലക്കാപ്പൊടി ഒരു ടേബിൾ സ്പൂൺ ബദാം, അണ്ടിപ്പരിപ്പ് തയാറാക്കുന്ന വിധം ആദ്യം നെയ്യിൽ ആവശ്യമുള്ള അളവിലിൽ അണ്ടിപ്പരിപ്പും ബദാമും […]
Read more

