സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bomb blast

ഇന്ത്യക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല; മാർക്കോ റൂബിയോ

ഡൽഹി: ചെങ്കോട്ടയ്ക്കരികിലുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം കൈകാര്യം ചെയ്യുന്ന രീതിയെ പ്രശംസിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. അസാധാരണമായ വൈദഗ്ധ്യത്തോടെയാണ് ഇന്ത്യ വിഷയത്തെ സമീപിച്ചതെന്നും സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച കാനഡയിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടുള്ള പ്രതികരണത്തിലാണ് ഇത്. “ഞങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഇത്തരം അന്വേഷണങ്ങളിൽ ഇന്ത്യയ്ക്ക് ഏറെ മികവുണ്ടെന്ന് ഞാൻ കരുതുന്നു. അവർക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല, അവർ […]
Read more

യെ​മ​നി​ലെ ഹൊ​ദൈ​ദ തു​റ​മു​ഖ​ത്ത് ബോം​ബാ​ക്ര​മ​ണം

സ​നാ: യെ​മ​നി​ലെ ഹൊ​ദൈ​ദ തു​റ​മു​ഖ​ത്ത് ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണം. ടെ​ൽ അ​വീ​വി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​മാ​യ ബെ​ൻ ഗു​രി​യോ​ണി​ൽ ഇ​റാ​ൻ സ​ഖ്യ​ക​ക്ഷി​യാ​യ ഹൂ​തി​ക​ൾ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ഒ​രു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് യെ​മ​നി​ലെ ഹൊ​ദൈ​ദ തു​റ​മു​ഖ​ത്ത് ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്. ബെ​ൻ ഗു​രി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ഹൂ​തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞി​രു​ന്നു. പ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഹൂ​തി​ക​ൾ ഇ​സ്രാ​യേ​ലി​നെ​തി​രെ​യും ചെ​ങ്ക​ട​ലി​ലെ ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നെ​തി​രെ​യും വെ​ടി​യു​തി​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Read more

ഗ്രീസില്‍ ബോംബ് വെക്കാന്‍ ശ്രമിക്കുന്നതിനിടെ കയ്യിലിരുന്ന് പൊട്ടി;യുവതിക്ക് ദാരുണാന്ത്യം

ഏതന്‍സ്: ബാങ്കിന് സമീപം സ്ഥാപിക്കാന്‍ കൊണ്ടുപോയ ബോംബ് കയ്യിലിരുന്ന് പൊട്ടിത്തെറിച്ച് യുവതി കൊല്ലപ്പെട്ടു. വടക്കന്‍ ഗ്രീക്ക് നഗരമായ തെസലുനിക്കിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. 38കാരിയായ സ്ത്രീയാണ് മരിച്ചത്. ബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ നിരവധി കടകളും വാഹനങ്ങളും തകര്‍ന്നു. മുന്‍പ് പല മോഷണങ്ങളിലും പങ്കെടുത്ത ആള്‍ കൂടിയാണ് മരിച്ച 38 കാരിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൂടാതെ തീവ്രഇടതുപക്ഷ ഗ്രൂപ്പുകളുമായുള്ള ഇവരുടെ ബന്ധം അന്വേഷിച്ച് വരികയാണെന്നും പൊലീസ് പ്രതികരിച്ചു.
Read more

ജമ്മു കാശ്മീരിലെ ഭീകരാക്രമണം; സ്‌ഫോടനം നടന്ന സ്ഥലത്ത് ഇലക്ട്രിക്ക് വയറിന്റെ ഭാഗം

ജമ്മു കശ്മീരില്‍ ഭീകരാക്രമണമുണ്ടായ സ്ഥലത്തുനിന്ന് ഇലക്ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. സോനാമാര്‍ഗ് മേഖലയിലുണ്ടായ ഭീകരാക്രമത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവയാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ബോംബ് കുഴിച്ചിടുകയായിരുന്നുവെന്നും വിവരമുണ്ട്. സെഡ്-മൊഹാര്‍ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്. ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും ആറ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. ഒരു ഭീകരനെയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. തോക്കുകളും വെടിക്കോപ്പുകളും ഭീകരനില്‍ നിന്ന് കണ്ടെത്തി. […]
Read more

പാനൂരില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്ഐ ഭാരവാഹികളുണ്ട്;വി കെ സനോജ്

കണ്ണൂര്‍:പാനൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉണ്ടെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ്.തെറ്റുകാരെന്ന് തെളിഞ്ഞാല്‍ ഇവരെ ഡിവൈഎഫ്‌ഐ സംരക്ഷിക്കില്ല.സംഘടനാ തലത്തില്‍ പരിശോധന നടത്തുമെന്നും സനോജ് അിറിയിച്ചു.സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐയ്ക്ക് പങ്കില്ല. പാ​നൂ​ർ ബോം​ബ് സ്ഫോ​ട​നം;കേസിൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം തി​ര​യേ​ണ്ടതില്ല:കെ ​കെ ശൈ​ല​ജ ഡിവൈഎഫ്‌ഐ നേതാക്കള്‍ സംഭവം അറിഞ്ഞ് അവിടെ ഓടിയെത്തിയവരാണ്. ഏതെങ്കിലും ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും സനോജ് പറഞ്ഞു. സംഭവം നടന്നതറിഞ്ഞ് പ്രദേശത്ത് ഓടിയെത്തിയ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്.എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ […]
Read more

പാ​നൂ​ർ ബോം​ബ് സ്ഫോ​ട​നം;കേസിൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം തി​ര​യേ​ണ്ടതില്ല:കെ ​കെ ശൈ​ല​ജ

കോ​ഴി​ക്കോ​ട്: പാ​നൂ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം തി​ര​യേ​ണ്ട​തി​ല്ലെ​ന്ന് മു​ൻമ​ന്ത്രി​യും വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ.​കെ. ശൈ​ല​ജ. ക്രി​മി​ന​ലാ​യിക്കഴി​ഞ്ഞാ​ൽ അ​വ​രെ ക്രി​മി​ന​ലു​ക​ൾ ആ​യി ക​ണ്ടാ​ൽ മ​തി​യെ​ന്നും ശൈ​ല​ജ പ്ര​തി​ക​രി​ച്ചു. ന​ല്ല പ​ശ്ചാ​ത്ത​ല​മു​ള്ള കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും വ​ഴി​പി​ഴ​ച്ച് പോ​കു​ന്ന ചെ​റു​പ്പ​ക്കാ​ർ ഉ​ണ്ട്, സ്ഫോ​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബം​ത​ന്നെ അ​വ​രെ ത​ള്ളി​പ്പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ർ​ട്ടി ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ക്കാ​ൻ മ​റ്റു വി​ഷ​യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​മെ​ന്നും ശൈ​ല​ജ കൂ​ട്ടി​ച്ചേ​ർ​ത്തു. പുകവലിക്കുന്നത് വീഡിയോ എടുത്തു;28കാരനെ കുത്തിക്കൊലപ്പെടുത്തി യുവതി പാ​നൂ​ര്‍ സ്ഫോ​ട​ന​ക്കേ​സി​ലു​ള്‍​പ്പെ​ട്ട […]
Read more

പാനൂര്‍ ബോബ് സ്‌ഫോടനം;ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്ക്

കണ്ണൂര്‍:പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ക്കും പങ്ക്.ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബു,ചെറുപറമ്പ് ചിറക്കരാണ്ടിമ്മല്‍ സായൂജ് എന്നിവര്‍ കേസില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.അമല്‍ ബാബുവിനെ ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്.ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മിഥുന്‍ലാലിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇതോടെ സ്ഫോടന കേസില്‍ ഡിവൈഎഫ്ഐക്കും പങ്കുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.കൂടാതെ ഒളിവിലുള്ള പ്രതി ഷിജാല്‍ ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്.കേസില്‍ പ്രതികളായ നാല് പേര്‍ക്ക് പ്രത്യക്ഷമായ പാര്‍ട്ടി ബന്ധവുമുണ്ട്. ചെറുപ്പറമ്പ് അടുങ്കുടിയവയലില്‍ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിന്‍ലാല്‍ (27),സെന്‍ട്രല്‍ കുന്നോത്തുപറമ്പിലെ കിഴക്കയില്‍ അതുല്‍ (30), ചെണ്ടയാട് […]
Read more

പാനൂര്‍ ബോംബ് സ്‌ഫോടനം: രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

കണ്ണൂര്‍:പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. സ്‌ഫോടനത്തിന് ശേഷം ബോംബുകള്‍ സ്ഥലത്തുനിന്നു മാറ്റിയ അമല്‍ ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്‍ലാലിനെ സഹായിച്ചത് അമല്‍ ബാബുവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആലപ്പുഴയെ എ പ്ലസ് മണ്ഡലമാക്കി ശോഭാ സുരേന്ദ്രന്‍ പരിക്കേറ്റ വിനീഷിന്റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ബംഗളൂരുവില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.സ്‌ഫോടനത്തില്‍ ഇയാളുടെ പങ്ക് വ്യക്തമല്ല.ഒളിവില്‍ കഴിയുന്ന രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാനൂരില്‍ ബോംബ് […]
Read more

പാനൂര്‍ ബോംബ് സ്‌ഫോടനം: രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

കണ്ണൂര്‍:പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. സ്‌ഫോടനത്തിന് ശേഷം ബോംബുകള്‍ സ്ഥലത്തുനിന്നു മാറ്റിയ അമല്‍ ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്‍ലാലിനെ സഹായിച്ചത് അമല്‍ ബാബുവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആലപ്പുഴയെ എ പ്ലസ് മണ്ഡലമാക്കി ശോഭാ സുരേന്ദ്രന്‍ പരിക്കേറ്റ വിനീഷിന്റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ബംഗളൂരുവില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.സ്‌ഫോടനത്തില്‍ ഇയാളുടെ പങ്ക് വ്യക്തമല്ല.ഒളിവില്‍ കഴിയുന്ന രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാനൂരില്‍ ബോംബ് […]
Read more

പാനൂര്‍ സ്ഫോടനം; കണ്ണൂരില്‍ വിവിധയിടങ്ങളില്‍ വ്യാപക പരിശോധന

കണ്ണൂര്‍:പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക പരിശോധന.ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത്.നേരത്തെ പാനൂരില്‍ ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊട്ടാത്ത ബോംബും ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു.കൂടുതല്‍ ബോംബ് ശേഖരം ഉണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് പൊലീസ് അറിയിച്ചു. റിയാസ് മൗലവി വധക്കേസ്;ലീഗിന്റെ മുതലക്കണ്ണീര്‍ തുറന്നുകാട്ടി:കെ ടി ജലീല്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു.ഈ യോഗത്തിലെ തീരുമാനം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.