നാല് മാസത്തിനിടെ കടമെടുപ്പ് പരിധിയുടെ പകുതിയോളം പിന്നിട്ട് കേരളം; 1,800 കോടി കൂടി കടമെടുക്കും
തിരുവനന്തപുരം: സാമ്പത്തിക വർഷം ആരംഭിച്ച് നാല് മാസം പിന്നിടുമ്പോഴേക്കും കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം പിന്നിട്ട് സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ഓണച്ചെലവുകൾക്ക് പിന്നാലെ 1,800 കോടി രൂപ കൂടി കടമെടുക്കാനാണ് സർക്കാർ തീരുമാനം. കടപത്രങ്ങൾ വഴിയുള്ള ലേലം ചൊവ്വാഴ്ച റിസർവ് ബാങ്കിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ നടക്കും. ഈ വർഷത്തെ ബജറ്റിൽ പൊതുവിപണിയിൽ നിന്നടക്കം സമാഹരിക്കാൻ ലക്ഷ്യമിട്ട 56,413.06 കോടി രൂപയിൽ 46.91 ശതമാനവും ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ സർക്കാർ കടമെടുത്തു. ഇതുവരെ […]
Read more