Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Business

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 480 രൂപ കുറഞ്ഞു

തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 80 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,930 രൂപയും പവന് 63,400 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,520 രൂപയായും കുറഞ്ഞു. വെള്ളിവില 104 രൂപയില്‍ തുടരുകയാണ്. മൂന്നുദിവസത്തിനിടെ സ്വർണവിലയിൽ 1,000 രൂപയുടെ കുറവാണ്ഉണ്ടായിട്ടുള്ളത്. വ്യാപാര യുദ്ധം കടുത്ത സാഹചര്യത്തില്‍ സ്വര്‍ണവിലയിൽ വ്യതിയാനങ്ങൾ സംഭവിക്കാം. ഡോളര്‍ കരുത്തുനേടുന്നതും സ്വര്‍ണവിപണിയെ സ്വാധീനിക്കും. സ്വർണത്തിന്റെ അന്താരാഷ്ട്ര വിലയും താഴ്ന്നിട്ടുണ്ട്.
Read more

സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. കേരളത്തില്‍ 1 പവന്‍ സ്വര്‍ണത്തിന്റെ വിപണിവില ഇന്ന് 64,080 രൂപയാണ്. ഇന്നലെ 64,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍ പോലും ഒരു പവന്‍ ആഭരണത്തിന് ഇപ്പോള്‍ 69000 രൂപയോളം നൽകേണ്ടി വരും. 18 കാരറ്റ് സ്വര്‍ണത്തിനും വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6590 രൂപയായി. അതെസമയം വെള്ളിയുടെ വിലയില്‍ മാറ്റമൊന്നുമില്ല. ഗ്രാമിന് […]
Read more

ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഹെല്‍ത്ത് കെയര്‍ നെറ്റ്വര്‍ക്കായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്) രാജ്യത്തുടനീളം 100ലധികം സ്ഥങ്ങളിലേക്ക് സേവനം വിപുലീകരിച്ച് രാജ്യത്തെ ഏറ്റവും വലിയ ഹോം ഹെല്‍ത്ത് കെയര്‍ (എച്ച്എച്ച്‌സി) സേവന ദാതാവായി മാറുന്നു. 2023 ജൂലൈയില്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ 85 ശതമാനം ഉപഭോക്താക്കള്‍ക്കാണ് സേവനം ലഭിക്കുന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തിയുള്ള ക്യാഷ്ലെസ് മെഡിക്കല്‍ കെയര്‍ ഉള്‍പ്പടെയാണിത്. കേരളത്തില്‍ എറണാകുളം, […]
Read more

സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,050 രൂപയും പവന് 200 രൂപ കുറഞ്ഞ് 64,400 രൂപയിലുമെത്തി. 18 ഗ്രാം സ്വര്‍ണത്തിന്റെ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,620 രൂപയായി. സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 105 രൂപയിലാണ് ഇന്നത്തെ വെള്ളിവ്യാപാരം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് വില ഉയരാന്‍ കാരണമായത്. സര്‍വകാല റെക്കോഡായ പവന് 64,560 രൂപയെന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ […]
Read more

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; വീണ്ടും 64000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 64000 കടന്നു. സമീപ ദിവസങ്ങളില്‍ സ്വർണവിലയിൽ നേരിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉയരുകയായിരുന്നു. ഗ്രാമിന് 8000 രൂപയും പിന്നിട്ടാണ് ഇന്ന് സ്വര്‍ണവിപണി കുതിക്കുന്നത്.സ്വര്‍ണം ഗ്രാമിന് 65 രൂപയുടേയും പവന് 520 രൂപയുടേയും വര്‍ദ്ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 8035 രൂപയും പവന് 64280 രൂപയുമായി ഉയര്‍ന്നു. ഇപ്പോള്‍ വെറും മൂന്നു ദിവസം കൊണ്ട് 1160 രൂപയുടെ വർദ്ധനവാണ് സ്വര്‍ണവിപണിയിലുണ്ടായത്.18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കൂടി. ഗ്രാമിന് 55 രൂപ […]
Read more

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി യു-സ്ഫിയര്‍ ആരംഭിക്കുന്നു

നൂറാം വാര്‍ഷികത്തില്‍ സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ സ്മാര്‍ട്ട് നിര്‍മ്മാണത്തിന്റെ പുതുയുഗത്തിന് തുടക്കം കുറിക്കുന്നു • അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 1,000 പുതിയ തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു • യു-സ്ഫിയര്‍ വഴി സാമൂഹിക ഉന്നമനത്തിനായുള്ള സഹകരണ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ലേബര്‍ കോ-ഓപ്പറേറ്റീവും ലോകത്തിലെ രണ്ടാമത്തെ വലിയ ലേബര്‍ കോണ്‍ട്രാക്റ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) പരമ്പരാഗത […]
Read more

സ്വർണവിലയിൽ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു. ഇതോടെ ഇന്ന് പവന് 63,120 രൂപയും, ഗ്രാമിന് 7,890 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 6495 രൂപയിലെത്തി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 107 രൂപയിൽ തുടരുന്നു. ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധനയുണ്ടായിരുന്നു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയും കൂടിയിരുന്നു. […]
Read more

സ്വർണവില വീണ്ടും ഉയരുന്നു; പവന് 63,840 രൂപ

സ്വർണ വില വീണ്ടും ഉയർന്നു. രണ്ട്‌ ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സ്വര്‍ണ വിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 40 രൂപ കൂടി 7,980 രൂപയും പവന് 320 രൂപ ഉയര്‍ന്ന് 63,840 രൂപയുമായി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 6,580 രൂപയിലെത്തി. അതെസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 106 രൂപയിലാണ് വ്യാപാരം. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 63,840 രൂപയാണെങ്കിലും മനസിനിണങ്ങിയ […]
Read more

സ്വർണവിലയിൽ വൻ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഒരു പവന് 560 രൂപ കുറഞ്ഞതോടെ, റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില 64,000 രൂപയ്ക്ക് താഴെയെത്തി. ഇതോടെ, ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയായി. ഇന്നലെ 64,480 രൂപയെന്ന ഉയർന്ന നിരക്കിൽ നിന്ന സ്വർണവില മണിക്കൂറുകൾക്കുള്ളിൽ ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യവർധനവാണ് സ്വർണവിലയിൽ ഈ മാറ്റത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,940 രൂപയാണ്, 18 കാരറ്റ് സ്വർണത്തിന് 6,550 രൂപയാണ് […]
Read more

മകന്റെ വിവാഹം ലളിതം; 10000 കോടി രൂപ സാമൂഹ്യ ക്ഷേമത്തിന് നൽകി ഗൗതം അദാനി

ലോകത്ത് തന്നെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒരാളായ ഗൗതമദാനിയുടെ ഇളയ മകൻ ജീത് വിവാഹിതനായി. ഭജന വ്യാപാരിയും സീ ദിനേശ് ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ മകൾ ദിവ്യാണ് വധു. 2023 ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ വിവാഹ ചടങ്ങുകളാണ് നടന്നത്. വിവാഹം ലളിതമാക്കിയ അദാനി 10000 കോടി രൂപ വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് നൽകി. ആരോഗ്യ വിദ്യാഭ്യാസ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix