പൂഞ്ഞാറിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം നിർണ്ണായക ഘട്ടത്തിൽ; അഞ്ചംഗ പട്ടിക സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്നിൽ
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൂഞ്ഞാർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ കോൺഗ്രസ് ക്യാമ്പിൽ സജീവമാകുന്നു. മധുസൂദനൻ മിസ്ത്രി ചെയർമാനായുള്ള ഇലക്ഷൻ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുൻപാകെ അഞ്ചംഗ നേതാക്കളുടെ പ്രാഥമിക പട്ടിക കൈമാറി. മണ്ഡലത്തിൽ വിജയസാധ്യത ഉറപ്പാക്കാൻ കെൽപ്പുള്ളവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആദ്യഘട്ട സർവ്വേയുടെ അടിസ്ഥാനത്തിലാണ് ഈ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ജോസഫ് വാഴക്കൻ, അഡ്വ. സജി ജോസഫ്, ടോമി കല്ലാനി, വസന്ത് തെങ്ങുംപള്ളി, ജോമോൻ എക്കരെ എന്നിവരുടെ പേരുകളാണ് നിലവിൽ ഹൈക്കമാൻഡ് കമ്മിറ്റിയുടെ […]
Read more