ആരോഗ്യത്തിന് നല്ലത് മുട്ടയാണോ ചിക്കനാണോ? ഏതിലാണ് കൂടുതൽ പ്രോട്ടീൻ?
ആരോഗ്യത്തിനും പോഷകത്തിനുമെല്ലാം നാം ആശ്രയിക്കുന്ന ഭക്ഷണങ്ങളാണ് ചിക്കനും മുട്ടയും. പോഷണത്തിന്റെ കാര്യമെടുത്താൽ രണ്ടും ഒന്നിനൊന്ന് മെച്ചമാണ്. ഇനി ശരീരത്തിൽ പ്രോട്ടീന്റെ അളവ്, വൈറ്റമിൻ എന്നിവ കൂട്ടുകയാണ് ലക്ഷ്യമെങ്കിൽ ഇതിൽ ഏത് കഴിക്കണം എന്ന സംശയമുണ്ടോ? 100 ഗ്രാം വേവിച്ച, തൊലി കളഞ്ഞ ചിക്കൻ ബ്രെസ്റ്റിൽ ഏകദേശം 31 ഗ്രാം അളവിലാണ് പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. അതേസമയം മുട്ടയിലാണെങ്കിൽ ഇത് 12 മുതൽ 13 ഗ്രാം മാത്രമാണുള്ളത്. ചുരുക്കി പറഞ്ഞാൽ ഒരേ അളവ് എടുത്താൽ മുട്ടയേക്കാൾ രണ്ടിരട്ടിയിലധികം പ്രോട്ടീൻ കൂടുതലാണ് […]
Read more