സിനിമ സംഘടനകളുടെ സൂചന സമരം പിന്‍വലിച്ചു
കൊച്ചി:സിനിമാ സംഘടനകള്‍ നാളെ പ്രഖ്യാപിച്ചിരുന്ന സൂചനാ സമരം പിന്‍വലിച്ചു. മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. വിനോദനികുതി എട്ടില്‍ നിന്ന് നാല് ശതമാനമാക്കി കുറയ്ക്കാന്‍ ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. വിനോദ നികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. സാംസ്‌കാരിക ക്ഷേമനിധിയിലേക്ക് ഓരോ സിനിമ ടിക്കറ്റില്‍നിന്നും മൂന്ന് രൂപ ഈടാക്കി കോടികള്‍ സര്‍ക്കാരിലേക്ക് ചെല്ലുന്നുണ്ടെങ്കിലും അര്‍ഹരായവര്‍ക്കൊന്നും പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യവും മാറണമെന്ന് സിനിമ സംഘടനകള്‍ ആവശ്യപ്പെടുന്നു. തിയേറ്ററുകളുടെ ലൈസന്‍സ്, ഷൂട്ടിംഗ് ഏകജാലകസംവിധാനം, തിയേറ്ററുകളിലെ […]
Read more

