നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി
നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി. അഞ്ജലി ജി. ആണ് വധു. വെള്ളിയാഴ്ച ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് നടന്ന ലളിതമായ വിവാഹച്ചടങ്ങിലാണ് ഇരുവരുടെയും വിവാഹം നടന്നത്.അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു ചടങ്ങുകള്‍. നവദമ്പതികള്‍ക്ക് വിവാഹ ആശംസകളുമായി ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോള്‍, ഗണിപതി ഉള്‍പ്പെടെയുള്ള താരങ്ങള്‍ എത്തി. ‘ഒരു മെക്സിക്കന്‍ അപാരത’യിലെ ജോബി എന്ന കഥാപാത്രത്തിലൂടെയാണ് വിഷ്ണു ഗോവിന്ദ് ശ്രദ്ധേയനായത്. വിഷ്ണു വിനയ്, ലിയോണ ലിഷോയ്, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായ ‘ഹിസ്റ്ററി ഓഫ് […]
Read more

