സൂര്യയുടെ പുതിയ ചിത്രം റെട്രോയിലെ ഗാനം ‘ദി ഒണ്‍’ റിലീസായി
സൂര്യ കാര്‍ത്തിക് സുബ്ബരാജ് ചിത്രം റെട്രോയുടെ പുതിയ ഗാനം പുറത്തിറങ്ങി ‘ദി ഒണ്‍’ എന്ന ഗാനമാണ് റിലീസായത്. വിവേക് രചിച്ച് സിദ് ശ്രീറാം, സന്തോഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം സെന്തില്‍ സുബ്രഹ്‌മണ്യന്‍ നേതൃത്വം നല്‍കുന്ന വൈക മെറിലാന്‍ഡാണ് കരസ്ഥമാക്കിയത്. പൂജാ ഹെഗ്‌ഡെ നായികയായെത്തുന്ന റെട്രോയില്‍ ജോജു ജോര്‍ജ്, ജയറാം നാസര്‍, പ്രകാശ് രാജ്, കരുണാകരന്‍, വിദ്യാ ശങ്കര്‍, തമിഴ് തുടങ്ങി നിരവധി […]
Read more

