സിക്കന്ദറിനും മുന്നിൽ ‘എമ്പുരാന്‍’
ഈദ് റിലീസായെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രമായിരുന്നു സിക്കന്ദര്‍. എ.ആര്‍. മുരുഗദോസിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം റിലീസിന് മുന്‍പേ വലിയ ചർച്ചയായിരുന്നു. റിലീസ് ദിവസം ആഗോളതലത്തില്‍ 54 കോടി വരുമാനം നേടിയെങ്കിലും മോശം പ്രതികരണങ്ങളെ തുടര്‍ന്ന് രണ്ടാം ദിവസം ചിത്രത്തിന് മിക്കയിടങ്ങളിലും ആളില്ലാത്തതിനാല്‍ ഷോ റദ്ദാക്കുകയാണ്. അതേ സമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ ദേശീയ തലത്തില്‍ റെക്കോഡുകൾ സ്വന്തമാക്കുകയാണ്. ആദ്യദിവസം ലോകത്താകെ 67 കോടി രൂപയാണ് സിനിമ നേടിയത്. ഇന്ത്യയില്‍ ഇക്കൊല്ലം ഒരുദിവസത്തെ ഏറ്റവും […]
Read more

