‘പ്രാവിന്‍കൂട് ഷാപ്പ്’ഒടിടിയിൽ; എവിടെ, എപ്പോൾ കാണാം..?
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു പ്രാവിൻ കൂട് ഷാപ്പ്. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഒരേ സമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകരില്‍ നിറച്ച ചിത്രം ഇപ്പോഴിതാ ഒടിടിയിൽ എത്തുകയാണ്. തിയറ്ററിൽ മിസ്സായവർക്ക് ഇനി ഒടിടിയിൽ കാണാം. ഏപ്രിൽ 11 മുതൽ സോണി ലൈവിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. പേര് പോലെ തന്നെ ഒരു ഷാപ്പിനെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. […]
Read more

