സിഎൻജി കാറുകൾക്ക് 10 ദിവസത്തേക്ക് അതിശയിപ്പിക്കും ഓഫർ
സി എൻ ജി കാറുകൾ വാങ്ങാൻ താല്പര്യപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഒരു മികച്ച ഓഫർ നിങ്ങള്ക്ക് മുന്പിലുണ്ട്. ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള റെനോ ഇന്ത്യ, തങ്ങളുടെ ഉപഭോക്താക്കൾക്ക് ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. റെനോ ഡിസ്‍കവറി ഡേയ്‌സ് എന്ന പേരിൽ കമ്പനി ഒരു കാമ്പെയ്‌ൻ നടത്തുന്നു. 2025 ജൂൺ 6 മുതൽ ജൂൺ 16 വരെ ആണ് ഈ ക്യാമ്പെയിൻ. അതായത് നിങ്ങൾക്ക് 10 ദിവസം മാത്രമേ ഈ ഓഫർ ലഭിക്കൂ. കമ്പനിയുടെ […]
Read more

