Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: coolie

കൂലിക്ക് വേണ്ടി എടുത്തത് 18 മാസം; തുറന്ന് പറഞ്ഞ് ലോകേഷ്

ഈ വർഷം ഏറ്റവും കൂടുതൽ ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു രജനികാന്ത്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തിയ ‘കൂലി’. എന്നാൽ അമിത പ്രതീക്ഷകൾ ചിത്രത്തിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ലോകേഷിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച്വലിയ വിമർശനമായിരുന്നു കൂലിക്ക് ലഭിച്ചിരുന്നത്. ഇപ്പോഴിതാ കൂലി നേരിട്ട തിരിച്ചടികളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. പ്രേക്ഷകരുടെ പ്രതീക്ഷകളെ തനിക്ക് വിമർശിക്കാൻ കഴിയില്ലെന്നും എന്നാൽ അത്തരം പ്രതീക്ഷകൾക്കൊത്ത് താൻ ഒരിക്കലും കഥകൾ എഴുതില്ലെന്നും ലോകേഷ് വ്യക്തമാക്കുന്നു. “പ്രേക്ഷകരുടെ പ്രതീക്ഷകളെ എനിക്ക് വിമർശിക്കാൻ കഴിയില്ല. കൂലിയെ സംബന്ധിച്ചിടത്തോളം, […]
Read more

മുംബൈ ലോക്കൽ ട്രെയിനിൽ ആദ്യമായി ഒരു മലയാളി താരം

രജനീകാന്തിന്റെ ബ്രഹ്മാണ്ഡചിത്രമായ കൂലി റിലീസ് ചെയ്ത് നാലാം ദിവസം പിന്നിടുമ്പോൾ, ഇന്ത്യയിൽ നിന്നും ചിത്രം മികച്ച കളക്ഷനാണ് നേടുന്നതെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ. ആദ്യ ദിവസം മികച്ച തുടക്കം കുറിച്ചെങ്കിലും തുടർന്ന് കളക്ഷനിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. നാല് ദിവസങ്ങളിൽ സിനിമയുടെ ആകെ കളക്ഷൻ 194.25 കോടി രൂപയായി. ആമിർ ഖാൻ പോലുള്ള ബോളിവുഡ് സൂപ്പർസ്റ്റാർ ഉണ്ടായിട്ടും, മുംബൈയിലെ തീയേറ്ററുകളിൽ ചിത്രത്തിന് വളരെ കുറഞ്ഞ പ്രതികരണമാണ്. അതേസമയം, കൂലിയുടെ പ്രചാരണത്തിനായി മുൻപെങ്ങും കാണാത്ത വിപുലമായ തന്ത്രങ്ങളാണ് നിർമ്മാതാക്കൾ പരീക്ഷിച്ചത്. […]
Read more

‘കൂലി’ ആദ്യദിന കളക്ഷൻ 151 കോടി

ബോക്സ് ഓഫീസ് തൂക്കി രജനികാന്ത് ചിത്രം കൂലി. ആദ്യദിനകളക്ഷൻ 151 കോടി രൂപയാണ്. നിർമാതാക്കളായ സൺ‌ പിക്ചേഴ്സ് ആണ് കളക്ഷൻവിവരം പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ നേടുന്ന ഏറ്റവും കൂടിയ ആദ്യദിന കളക്ഷനാണ് കൂലി നേടിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഇതിനകം തന്നെ മികച്ച അഡ്വാൻസ് ബുക്കിംഗുകളിലൂടെ തരംഗം സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളിലായി കൂലിയുടെ ആദ്യ ദിവസത്തെ മൊത്തം കളക്ഷൻ ഏകദേശം 65 കോടി രൂപയാണെങ്കിലും, തമിഴ്‌നാട്ടിൽ നിന്ന് 28–30 കോടി […]
Read more

സൂപ്പർസ്റ്റാർ രജനിയുടെ കൂലി; വമ്പൻ അപ്ഡേറ്റ് പുറത്ത്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവുമാണ് കൂലി. കൂലിയുടെ വമ്പൻ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഓഗസ്റ്റ് രണ്ടിന് രജനികാന്തിന്റെ കൂലിയുടെ ട്രെയിലര്‍ പുറത്തുവിടുമെന്നതാണ് അപ്‍ഡേറ്റ്. ആമിര്‍ ഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 30 വര്‍ഷത്തിന് ശേഷം ആമിര്‍ ഖാനും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് കൂലി. 1995-ൽ ദിലീപ് ശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹിന്ദി ക്രൈം ത്രില്ലര്‍ ചിത്രം ആദങ്ക് ഹി ആദങ്ക് എന്ന ചിത്രത്തില്‍ […]
Read more

‘മോണിക്ക’യിൽ ട്രെന്റിങ്ങായി സൗബിൻ

മലയാളത്തിന്റെ പ്രിയ താരമാണ് സൗബിൻ ഷാഹിർ. സംവിധാന സഹായിയായും ജൂനിയർ ആർട്ടിസ്റ്റായും ഒരുപാട് കാലം സിനിമയുടെ അണിയറയിൽ നിശബ്ദനായി നിന്ന സൗബിന്റെ മുഖം കണ്ടാൽ പ്രേക്ഷകർക്ക് സുപരിചിതമാകുന്നത് 2015ലാണ്. അതും പ്രേമത്തിലൂടെ. പിന്നീട് ഒട്ടനവധി സിനിമകളില്‍ താരമായി മാറിയ സൗബിൻ മഞ്ഞുമ്മൾ ബോയ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ തലത്തിൽ തന്നെ ശ്രദ്ധനേടി. നിലവിൽ രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിട്ടിരിക്കുകയാണ് താരം. കൂലി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് സൗബിൻ എത്തുന്നത്. തമിഴ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന […]
Read more

എന്തുകൊണ്ട് ആ കഥാപാത്രം; വെളിപ്പെടുത്തി ആമിര്‍ ഖാൻ

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് ആണ് ചിത്രത്തിൽ നായകൻ. കൂലിയില്‍ ആമിര്‍ ഖാൻ അതിഥി കഥാപാത്രമായി എത്തുന്നുണ്ട് എന്ന വാർത്തയും പ്രചരിച്ചിരുന്നു. അതിന് കാരണം താൻ രജനികാന്തിന്റെ കടുത്ത ആരാധകരനായതാണ് എന്ന് ആമിര്‍ ഖാൻ ഒരു അഭിമുഖത്തില്‍ വെളിപ്പടുത്തി. ഞാൻ ശരിക്കും ആസ്വദിച്ചു അത്. ഞാൻ രജനികാന്തിന്റെ ആരാധകരനാണ്. കടുത്ത ആരാധകൻ. ഒരുപാട് സ്‍നേഹവും ആരാധനയും ഉണ്ട്. ലോകേഷ് കനകരാജ് കൂലിയില്‍ അതിഥി കഥാപാത്രമാകാൻ ആവശ്യപ്പെട്ടപ്പോള്‍ ഞാൻ ചെയ്യാമെന്ന് […]
Read more

രജനിയുടെ ‘കൂലി’ക്കായി കാത്തിരിക്കുന്നത് വൻ കിട കമ്പനികൾ

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. അതേപോലെതന്നെ തമിഴകത്തിന്റെ രജനികാന്ത് നായകനായി വരുന്ന ചിത്രംകൂടിയെന്ന പ്രേത്യേകതയയുമായാണ് ചിത്രവുമാണ് കൂലി. കൂലിക്ക് വമ്പൻ ഓഫറുകളാണ് വിദേശത്തെ തിയറ്റര്‍ വിതരണ കമ്പനികളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഒരു കമ്പനി കൂലിക്ക് 80 കോടിയാണ് ഓഫര്‍ ചെയ്‍തിരിക്കുന്നത്. ഇതില്‍ കൂലിയുടെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്‍സ് അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്തായാലും ഒരു തമിഴ് സിനിമയ്‍ക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന വൻ തുക കൂലിക്ക് […]
Read more

രജനികാന്ത് ചിത്രം കൂലിയും, ഹൃത്വിക് റോഷന്റെ വാർ 2 വും ആഗസ്റ്റ് 14 ന്

ആഗസ്റ്റ് 14 ന് ഇന്ത്യൻ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം കൂലിയും, ഹൃത്വിക് റോഷന്റെ വാർ 2 വും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടും. ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൂലിയിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തും. കൂടാതെ തെലുങ്കിൽ നിന്നും നാഗാർജുനയും കന്നടയിൽ നിന്ന് ഉപേന്ദ്രയും മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി ഹാസനാണ് നായിക. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന വാർ 2 വിൽ ജൂനിയർ […]
Read more

Recent News

Advertisement
WhiteswanTV Footer