Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cpi

സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്

തിരുവനന്തപുരം: സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്. അടൂർ പ്രകാശും, കെ എസ്. ശബരീനാഥനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയുള്ള വാർത്താ സമ്മേളനത്തിൽ സിപിഐ വിടുന്നതായി പ്രഖ്യാപിക്കും. കെപിസിസി പ്രസിഡൻ്റിനെയും പ്രതിപക്ഷ നേതാവിനെയും കണ്ടു. എ.ഐ.ടി.യു.സി ദേശീയ സമിതി അംഗം, മുൻ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മീനാങ്കൽ കുമാറിനൊപ്പം മറ്റ് മുതിർന്ന ജില്ലാ നേതാക്കളും ഇന്ദിരാ ഭവനിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. മീനാങ്കൽ കുമാറിനെ സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് […]
Read more

പി എം ശ്രീ പദ്ധതി CPM – CPI രണ്ടു തട്ടിൽ

രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പി എം ശ്രീ പദ്ധതിയെ അനുകൂലിച്ച് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകാനുള്ള തീരുമാനം സംസ്ഥാന രാഷ്ട്രീയത്തിലൊരു വലിയ തർക്കത്തിന് തന്നെ വഴിയൊരുക്കിയിരിക്കുകയാണ്. ഈ പദ്ധതിയുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സിപിഐ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചത്, ഇതാണ് മുന്നണിക്ക് വലിയ തലവേദനയായത്. കേരളം, തമിഴ്നാട്, ഡല്‍ഹി, പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പി എം ശ്രീ പദ്ധതിയുമായി സഹകരിക്കില്ലെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. […]
Read more

‘ചില നേതാക്കള്‍ കാലങ്ങളോളം ഒരേ പദവിയില്‍ തുടരുന്നു’; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടന റിപ്പോര്‍ട്ടില്‍ വിമര്‍ശനം

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടന റിപ്പോര്‍ട്ടില്‍ നേതൃത്വത്തിന് വിമര്‍ശനം. നേതാക്കൾ വർഷങ്ങളോളം ഒരേ പദവിയിൽ തുടരുന്നത്മുരടിപ്പ് ഉണ്ടാക്കുന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും പാര്‍ട്ടിയിലെ പുരുഷ മേധാവിത്വ മനോഭാവത്തില്‍ മാറ്റമില്ലായെന്നും വിമർശനമുണ്ട്. പാര്‍ട്ടിയില്‍ മുരടിപ്പ് ഉണ്ടാകുന്നു എന്ന ആത്മവിമര്‍ശനമാണ് സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം തന്നെ പാര്‍ട്ടി ലിംഗ സമത്വത്തെ കുറിച്ചും പരാമർശമുണ്ട്. പാര്‍ട്ടിയില്‍ ഇപ്പോഴും പുരുഷ മേധാവിത്ത മനോഭാവമാണെന്നും വനിതാ നേതാക്കള്‍ നേതൃനിരയിലേക്ക് ഉയരാന്‍ പലഘടകങ്ങളും അനുവദിക്കുന്നില്ലെന്നും വിമർശനമുണ്ട്. പാർട്ടി നേതൃത്വം എടുക്കുന്ന പല തീരുമാനങ്ങളും […]
Read more

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കെ.എ.ബാഹുലേയന്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കെ.എ.ബാഹുലേയന്‍ സിപിഎമ്മില്‍ ചേര്‍ന്നു. എകെജി സെന്ററിലെത്തി എം.വി.ഗോവിന്ദനെ കണ്ടു. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു ബാഹുലേയന്‍. ശ്രീനാരായണ ഗുരു ജയന്തി ആഘോഷം OBC മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇന്ന് സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെയും മന്ത്രി വി.ശിവന്‍കുട്ടിയെയും ബാഹുലേയന്‍ കണ്ടിരുന്നു. ഗുരുവിന്റെ ആശയങ്ങളുമായി ചേര്‍ന്ന് പോകുന്ന പ്രസ്ഥാനം സിപിഎമ്മാണെന്നും അതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയന്‍. ഫേസ്ബുക്ക് […]
Read more

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10-ന് രാജ്യസഭാംഗമായിരിക്കെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, സമ്മേളനത്തിലൂടെ ഇതാദ്യമായാണ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്. പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണമായും ഒഴിവാക്കാന്‍ ചില വെട്ടിനിരത്തലുകള്‍ നടത്തിയാണ് സംസ്ഥാന കൗണ്‍സിലിനെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ വിശ്വസ്ഥനും AIYF മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന […]
Read more

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. നാളെയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആരംഭിക്കുക. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചതിനെ തുടർന്നാണ് ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേറ്റത്. ബിനോയ് വിശ്വം ചുമതല ഏറ്റെടുത്തതുമുതൽ നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വത്തെ നിയോഗിച്ചതിൽ ചില മുതിർന്ന നേതാക്കൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും കാനം രാജേന്ദ്രൻ പക്ഷവും കേന്ദ്ര നേതൃത്വവും ബിനോയ് വിശ്വത്തിന് അനുകൂലമായാണ് നിലകൊണ്ടത്. വിമർശനങ്ങൾ ഒരു […]
Read more

സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച് സിപിഐ സമ്മേളനം

തിരുവനന്തപുരം സിപിഐ ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനം. സർക്കാരിന്റെ ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു എന്നും ഇടതു സർക്കാരിനെപോലെ അല്ല തീരുമാനങ്ങൾ എന്നും ഗവർണർ വിഷയത്തിൽ ഇരട്ടത്താപ്പാണെന്നും സമ്മേളനത്തിൽ വിമർശനം ഉണ്ടായി. ഗവര്‍ണര്‍ വിഷയത്തില്‍ തന്നെയാണ് പ്രധാന വിമര്‍ശനം. ഗവര്‍ണര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സിപിഎമ്മിന് ഒട്ടും ആത്മാർത്ഥതയില്ലെന്നും നിലപാടുകളില്‍ ഉറച്ചുനിൽകുന്നില്ലെന്നും സിപിഎമ്മിന്റെ വകുപ്പുകളില്‍ അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും വിമർശനം ഉയർന്നു. എല്ലാ മേഖലകളിലും സിപിഐയെ താഴ്ത്തിക്കെട്ടാനാണ് സിപിഎമ്മിന്റെ ശ്രമം. വലിയ പാര്‍ട്ടി എന്ന രീതിയിലാണ് സിപിഎമ്മിന്റെ […]
Read more

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സമരം; നിയന്ത്രണമേർപ്പെടുത്തി ഛത്തീസ്ഗഢ് സർക്കാർ

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സമരത്തിന് നിയന്ത്രണമേർപ്പെടുത്തി ഛത്തീസ്ഗഢ് സർക്കാർ. സിപിഐ ഇന്ന് നടത്താനിരുന്ന സമരത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. 300 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. കന്യാസ്ത്രീകൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ധ്യ്ക്കണമെന്ന ആവശ്യവുമായാണ് സമരം. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും കേസ് മുന്നോട്ടുപോവുകയാണ്. എന്നാല്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സിപിഐ അറിയിച്ചിരിക്കുന്നത്.
Read more

കെ.ജി ശിവാനന്ദൻ സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി

തൃശൂർ: കെ.ജി ശിവാനന്ദൻ പുതിയ സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് ശിവാനന്ദൻ. കെ.കെ വത്സരാജിന്റെ പിൻഗാമി ആയാണ് ശിവാനന്ദൻ എത്തുന്നത്. അതേസമയം നാട്ടിക എംഎൽഎ സി.സി മുകുന്ദനെ തൃശൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. നേരത്തെ അദ്ദേഹത്തെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് എംഎല്‍എ സിസി മുകുന്ദന്‍ ഇറങ്ങിപ്പോയി. ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് എംഎല്‍എ ഇറങ്ങിപ്പോയത്. സിപിഐക്കാരനായി തന്നെ തുടരുമെന്ന് എംഎല്‍എ പ്രതികരിച്ചു. Content: K. […]
Read more

‘മതേരതരത്വവും സോഷ്യലിസവും ഇന്ത്യയുടെ അടിസ്ഥാനം’; ആർഎസ്എസിന് കത്തെഴുതി സിപിഐ

ഭരണഘടനയിൽ നിന്ന് മതേതരത്വവും സോഷ്യലിസവും നീക്കണമെന്ന വിഷയത്തിൽ ആർഎസ്എസിന് കത്തെഴുതി സിപിഐ. പാർട്ടിയുടെ രാജ്യസഭാ നേതാവ് പി.സന്തോഷ് കുമാറാണ് കത്തെഴുതിയത്. മതേരതരത്വവും സോഷ്യലിസവും ഇന്ത്യയുടെ അടിസ്ഥാനമാണ്, അവ ഒഴിവാക്കുന്നത് സ്വതന്ത്ര്യലബ്ധിയിൽ ജനതക്ക് നൽകിയ വാഗ്ദാനം നിഷേധിക്കുന്നതിന് തുല്യം. ഭരണഘടനയേയും അതിൻെറ അടിസ്ഥാന മൂല്യങ്ങളെയും ആർഎസ്എസ് അംഗീകരിക്കുന്നുണ്ടോയെന്നും സിപിഐ കത്തിൽ ചോദിച്ചു. മതേതരത്വവും സോഷ്യലിസവും ഭരണഘടനയിലെ ഏകപക്ഷീയമായ കൂട്ടിച്ചേർക്കലുകളല്ല, ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടവരുടെ ജീവിതാനുഭവങ്ങളിൽ നിന്നും ഉയർന്നുവന്ന അടിസ്ഥാന ആദർശങ്ങളാണ്. മതേതരത്വം വൈവിധ്യത്തിൽ ഏകത്വം ഉറപ്പാക്കുന്നു. സോഷ്യലിസം നമ്മുടെ ഓരോ […]
Read more
Advertisement
WhiteswanTV Footer