ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച
തിരുവനന്തപുരം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിച്ചതോടെ പൊതുസ്വതന്ത്രനെ തന്നെ മത്സരത്തിന് ഇറക്കാൻ തീരുമാനമെന്ന സൂചന നൽകി സിപിഎം. പൊതുസ്വതന്ത്രനായി നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെ നേതൃത്വം പരിഗണിക്കുമെന്നാണ് സൂചന. മുൻ എംഎൽഎ പി വി അന്‍വറിനെ പോലെ ഷിനാസിനെയും പൊതുസ്വതന്ത്രനിലേക്ക് നീക്കാനാണ് സിപിഎം ഒരുങ്ങുന്നതെന്നാണ് വിവരം. സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായ ഷിനാസിന്റെ ജനീകയത കണക്കിലെടുത്താണ് സിപിഎം സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹത്തെ പരിഗണിച്ചതെന്നാണ് സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിതിക്കരണം വന്നിട്ടില്ല. അതേസമയം നിലമ്പൂർ […]
Read more