നിലവിലെ ചാമ്പ്യന്മാന്മാരെ വീഴ്ത്തി ലഖ്നൗ സൂപ്പര് ജയന്റ്സ്
ലക്നൗ: തോറ്റാല് പ്ലേ ഓഫ് പ്രതീക്ഷകള് അവസാനിക്കുമായിരുന്ന മത്സരത്തില് നിലവിലെ ചാമ്പ്യൻമാരായ റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകർത്ത് ലഖ്നൗ സൂപ്പര് ജയന്റ്സ്. മഴ വില്ലനായ മത്സരത്തിൽ 9 റണ്സിനാണ് നിലവിലെ ചാമ്പ്യന്മാര് പരാജയപ്പെട്ടത്. സീസണില് മികച്ച ഫോമില് കളിക്കുന്ന റോയല് ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകളെ തടയിട്ടാണ് ലഖ്നൗ സൂപ്പര് ജയന്റ്സിന്റെ വിജയം. ലഖ്നൗവിന്റെ ബാറ്റിങ്ങിനിടെ രണ്ടുതവണയാണ് മഴ കളിയുടെ രസം കൊല്ലിയായത്. 19 ഓവര് വീതമാക്കി കുറച്ച മത്സരത്തില് 213 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന […]
Read more