Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cyber bulling

മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റ്; പത്തനംതിട്ട സ്വദേശിയ്ക്കെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പത്തനംതിട്ട സ്വദേശിയ്ക്കെതിരെ കേസെടുത്ത് പോലീസ് . പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയായ കെ ആർ വിനോദ് കുമാറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് സ്ത്രീകളുടെ ചിത്രം ചേർത്താണ് അപമാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. കോൺഗ്രസ് കൗൺസിലർ അൻസർ മുഹമ്മദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് .
Read more

നിയുക്ത എംഎൽഎ ഒ.എസ് അംബികയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു;പ്രതിക്കെതിരെ കേസെടുത്ത് ആറ്റിങ്ങൽ പോലീസ്

ആറ്റിങ്ങൽ:നിയുക്ത എംഎൽഎ ഒ.എസ് അംബികയ്ക്കെതിരെ ഫേസ്ബുക്കിലൂടെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ട് എംഎൽഎ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് അപകീർത്തികരമായ കമന്റ് പ്രത്യക്ഷപ്പെട്ടത്. രാജേഷ് കുടുക്ക എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് അശ്ലീല ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശങ്ങൾ ഉണ്ടായത്. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ ഇത്തരത്തിൽ പരസ്യമായി അധിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ എംഎൽഎ നേരിട്ട് ആറ്റിങ്ങൽ പോലീസ് […]
Read more

നവ്യ നായർക്ക് സൈബർ ബുള്ളിങ്ങ്

മലയാളത്തിൽ ഏറെ ആരാധകരുള്ള നടിയാണ് നവ്യ നായർ. ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നയാളാണ് നവ്യ. ഒരിടവേളക്ക് ശേഷം ഒരുത്തി എന്ന മലയാള സിനിമയിലൂടയാണ് താരം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. ഒരുത്തിക്ക് ശേഷം കൂടുതൽ സിനിമകളൊന്നും നടി ചെയ്തിട്ടില്ല. നർത്തകി കൂടിയായ നവ്യ ഇപ്പോൾ നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വന്തമായി നൃത്ത സ്ഥാപനം തുടങ്ങിയ നവ്യ നിരവധി വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്നുണ്ട്. നൃത്ത വേദികളിലും താരം സജീവമാണ്. നവ്യയുടെ നൃത്ത വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix