Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Cyclone Arnab

ഒഡിഷയിൽ കനത്ത നാശം വിതച്ച് അർണാബ്; 55,000 ത്തിലധികം പേരെ ഒഴിപ്പിച്ചു

ഭുവനേശ്വര്‍: ഒഡിഷയിലും ആന്ധ്രയിലും കനത്ത നാശം വിതച്ച് അർണാബ് ചുഴലിക്കാറ്റ്. ഒഡീഷയിലെ 9 ജില്ലകളിലായി 55,000 ത്തിലധികം പേരെ ഒഴിപ്പിച്ചു. വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച ഗഞ്ചമിലും മറ്റ് എട്ട് ജില്ലകളിലും രക്ഷാപ്രവര്‍ത്തനങ്ങൾക്കായി ഒഡിഷ സര്‍ക്കാര്‍ വിവിധ ദുരന്ത നിവാരണ ഏജൻസികളിൽ നിന്നുള്ള 300ലധികം ടീമുകളെ വിന്യസിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബഹുദ നദി അപകട നില കടന്നതിനെ തുടര്‍ന്ന് ഗഞ്ചം ജില്ലയിൽ ഹൗറ- ചെന്നൈ റൂട്ടിലെ ഗതാഗതം തടസപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ നടപടിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix