Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: delhi air pollution

ഡൽഹിയിൽ വായുമലിനീകരണം തടയാൻ റോഡ് റഡാർ പദ്ധതി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കാൻ ‘റോഡ് റഡാർ’ പദ്ധതിയുമായി സർക്കാർ. മലിനീകരണ സ്രോതസുകൾ അതിവേഗം കണ്ടെത്തി പരിഹരിക്കുന്നതിനായുള്ള പദ്ധതിക്ക് പരിസ്ഥിതി മന്ത്രിമഞ്ജീന്ദർ സിംഗ് വെള്ളിയാഴ്ച തുടക്കമിട്ടു. ഡൽഹിയിലെ 13 ജില്ലകളിലായി പ്രത്യേക സർവേ സംഘം നിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റോഡുകളിലെ മലിനീകരണം തത്സമയം കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ സംവിധാനമായ ‘റിയൽ-ടൈം എയർ പൊല്യൂഷൻ ഡിറ്റക്ഷൻ എക്രോസ് റോഡ്സ്’ പദ്ധതിയുടെ ചുരുക്കപ്പേരാണ് ‘റഡാർ’. ഓരോ ജില്ലയിലുമുള്ള സർവേയർമാർ റോഡുകളിൽ പരിശോധന നടത്തി മലിനീകരണ സ്രോതസുകൾ ഉടൻ റിപ്പോർട്ട് ചെയ്യും. ഇതിനായി […]
Read more

മൂടൽ മഞ്ഞ്; ഡൽഹിയിൽ ഓറഞ്ച് അലർട്ട്, വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം വീണ്ടും ഗുരുതരാവസ്ഥയിൽ. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ വായുനിലവാര സൂചിക 400 നു മുകളിലെത്തി. പലയിടത്തും എ ക്യൂ ഐ 450ന് മുകളിലാണ്. ഇതോടൊപ്പം ശക്തമായ മൂടൽമഞ്ഞും അനുഭവപ്പെട്ടതോടെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വായുനിലവാരം ശരാശരി എ ക്യൂ ഐ 403 ആയി ഉയർന്നപ്പോൾ, ആനന്ദ് വിഹാറിൽ ഇത് 459 വരെ എത്തി. ഐടിഒ (400), ചാന്ദ്‌നി ചൗക്ക് (423) എന്നിവിടങ്ങളിലും വായുനിലവാരം അപകടകരമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix