Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: delhi government

ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ സ്കൂളുകൾ നിർബന്ധിക്കരുത്; ഡൽഹി സർക്കാർ

ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകൾക്ക് ഒരു മാസത്തേക്കാൾ കൂടുതലുള്ള ഫീസ് ഒരുമിച്ച് അടയ്ക്കാൻ രക്ഷിതാക്കളോട് നിർബന്ധിക്കാനാകില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ചില സ്കൂളുകൾ ദ്വൈമാസികമായോ ത്രൈമാസികമായോ മുൻകൂറായോ ഫീസ് അടയ്ക്കാൻ രക്ഷിതാക്കളെ നിർബന്ധിക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. ഇത്തരം രീതികൾ താഴ്ന്ന വരുമാനക്കാരെയും ഇടത്തരം കുടുംബങ്ങളെയും കൂടുതൽ ബാധിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.ഒരു മാസത്തിലധികം ഫീസ് ഒരുമിച്ച് അടക്കാൻ രക്ഷിതാക്കൾക്ക് ഓപ്ഷൻ നൽകാമെങ്കിലും അത് നിർബന്ധമാക്കരുതെന്ന് നിർദ്ദേശമുണ്ട്. […]
Read more

വായു മലിനീകരണം; കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ

വായു മലിനീകരണം നിയന്ത്രിക്കാൻ കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ. അടുത്തമാസം നാലിനും 11 നും ഇടയിൽ പരീക്ഷണാർത്ഥം കൃത്രിമ മഴ പെയ്യിക്കാനാണ് പദ്ധതിയിടുന്നത്. വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ ചരിത്രപരമായ ചുവടുവെപ്പായിരിക്കും ഈ തീരുമാനമെന്നും ഡൽഹി സർക്കാർ വ്യക്തമാക്കുന്നു. ഡൽഹിയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രധാനപ്രശ്നങ്ങളിൽ ഒന്നാണ് വായു മലിനീകരണം. ക്ലൗഡ് സീഡിങ് പ്രക്രിയയിലൂടെയാണ് മഴ പെയ്യിക്കാൻ ഒരുങ്ങുന്നത്. ഈ പദ്ധതിയുടെ സാങ്കേതിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഐഐടി കാൺപൂർ ആണ്. കൃത്രിമ മഴ പെയ്യിക്കുന്നതിനായി […]
Read more

ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍

വായു മലിനീകരണം മൂലം വലയുന്ന ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍കൊണ്ട് സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തില്‍ അനുമതി തേടി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് കത്തെഴുതി. പുക മഞ്ഞ് ഒഴിവാക്കാന്‍ കൃത്രിമ മഴ മാത്രമാണ് മാര്‍ഗമെന്ന് സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് കത്തില്‍ ചൂണ്ടിക്കാട്ടി. വായു മലിനീകരണം കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി വീട്ടിലിരുന്ന് ജോലി ചെയ്യും. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix